വിലകൂടിയ ഫോൺ എല്ലാം വാങ്ങിയാൽ നാലാളെ കാണിക്കണം എന്നുള്ളത് ഒരു പതിവ് പരിപാടിയാണ് നാലാള് കാണണമെന്നുണ്ടെങ്കിൽ റോഡിൽ തന്നെ ഇറങ്ങി നിന്ന് സെൽഫി എടുത്തേക്കാം എന്ന് കിട്ടിയ യുവതികൾക്ക് കിട്ടിയത് നല്ല കിടിലൻ പണിയാണ് റോഡിൽ ഇറങ്ങി കുറെ നേരമായി സെൽഫി SHOW കാണിച്ചു.
കൊണ്ടിരുന്ന യുവതിയുടെ കൈകളിൽ നിന്നും ബൈക്കിൽ എത്തിയ ആഡംബരം മൊബൈൽഫോൺ തട്ടിയെടുത്ത് മുങ്ങി മോഷ്ടാവ് മൊബൈൽ ഫോൺ തട്ടിയെടുത്ത് പോകുമ്പോൾ ഒന്നും തന്നെ ചെയ്യാൻ കഴിയാതെ പകച്ചു നിൽക്കുന്ന യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ.
മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ആഡംബരം മൊബൈൽ ഫോണുകൾ കൊണ്ട് വഴിയിൽ മൊബൈൽ ഫോൺ ഷോ ഞാൻ ഇതുപോലത്തെ പണി കിട്ടും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായങ്ങൾ എന്തായാലും വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട് വിഷയത്തിൽ നിങ്ങൾക്കും രേഖപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.