മരണം മുന്നിൽ കണ്ട വൃത്തനെ അതിസാഹസികമായി രക്ഷപ്പെടുത്തി എത്തുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത് ജീവൻ നഷ്ടപ്പെട്ടു എന്ന് ഉറപ്പിച്ച നിമിഷത്തിൽ നിന്നും ജീവിതത്തിലേക്ക് തിരികെയെത്തിയ വൃദ്ധന്റെ വീഡിയോ ആണ് ഇപ്പോൾ വൈയറിലായി മാറുന്നത്.
പ്രായത്തിന്റെ വയ്യായ്കൾ ഉണ്ടായിരുന്നതുകൊണ്ട് ട്രെയിൻ വരുന്നത് കണ്ടിട്ടും മാറാനൊന്നും അദ്ദേഹത്തിന്റെ സാധിച്ചിരുന്നില്ല സ്റ്റേഷന്റെ പരിധിയിൽ ആയതുകൊണ്ട് തന്നെ ട്രെയിൻ എത്രയും വേഗത്തിൽ ആയിരുന്നില്ല വന്നത് എങ്കിൽ അടിയിൽ അദ്ദേഹം പെട്ടുപോയി ട്രെയിന്റെ അടിയിൽ നിന്നും.
ആ വൃദ്ധനെ രക്ഷിക്കുന്ന വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ നിന്നും നിറഞ്ഞ അഭിനന്ദനങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ട്രെയിനിൽ നിർത്തി മനുഷ്യന്റെ ജീവിതം ഏവർക്കും വളരെയധികം നന്ദി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.