40 വയസ്സുകാരിയെ, അറുപത് വയസ്സുകാരൻ കളിയാക്കലുകൾ എല്ലാം തന്നെ അവഗണിച്ച് കല്യാണം കഴിച്ചപ്പോൾ ആദ്യരാത്രിക്ക് ശേഷം സംഭവിച്ചത്

ഇങ്ങേർക്കൊക്കെ ഈ വയസ്സൻകാലത്ത് കല്യാണം കഴിച്ചിട്ട് ഇപ്പോൾ എന്തിനാണ്.. അതും ഇത്രയും ചെറുപ്പക്കാരിയായ യുവതിയെ.. ആ പെണ്ണിൻറെ ഒരു കഷ്ടകാലം.. ഇനിയിപ്പോൾ നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആവാതിരുന്നാൽ മതിയായിരുന്നു.. രമേശിന്റെ രണ്ടാമത്തെ വിവാഹമാണ് അവിടെ നടക്കുന്നത്.. അതിനിടയിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും കുടുംബക്കാരുടെയും അടക്കം പറച്ചിലും പരിഹാസിച്ചിരികളും.

   

അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.. അവരുടെയെല്ലാം കുറ്റം പറച്ചിലുകൾ അയാളുടെ ചെവിയിൽ കേൾക്കുന്നുണ്ടായിരുന്നു എങ്കിലും അയാൾ അതൊന്നും ശ്രദ്ധിക്കാതെ എല്ലാവർക്കും മുൻപിലും ഒരു ചെറുപുഞ്ചിരിയുമായി നിൽക്കുന്നുണ്ടായിരുന്നു.. ഏകദേശം രമേശിന് 60 വയസ്സ് പ്രായം ഉണ്ട്.. അയാളുടെ മക്കൾക്ക് നാലു വയസ്സും അതുപോലെ ആറു വയസ്സും പ്രായം ഉള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിക്കുന്നത്.. രണ്ട് പെൺമക്കളാണ്.

അദ്ദേഹത്തിന്.. പിന്നീട് അയാളുടെ മക്കൾക്ക് വേണ്ടിയാണ് അദ്ദേഹം ജീവിച്ചത് മുഴുവൻ.. വളരെയധികം കഷ്ടപ്പെട്ടിട്ടാണ് അയാൾ തന്റെ മക്കളെ വളർത്തിയത്.. രണ്ടു പെൺമക്കൾ ആയതുകൊണ്ട് തന്നെ ഇനി എന്തായാലും അവരെ നോക്കാൻ ഒരു അമ്മ വേണമെന്ന് പലരും അയാളോട് പറഞ്ഞിട്ടുണ്ട്..

എല്ലാവരും അദ്ദേഹത്തെ മറ്റൊരു കല്യാണം കഴിക്കാൻ ഒരുപാട് നിർബന്ധിച്ചു എങ്കിലും പക്ഷേ അയാളുടെ ചിന്ത മുഴുവൻ പുതിയതായി വരുന്ന ഒരു സ്ത്രീ തന്റെ മക്കളെ സ്വന്തം മക്കളെ പോലെ സ്നേഹിക്കും അല്ലെങ്കിൽ ഒരു അമ്മയുടെ സ്ഥാനം നൽകുമോ എന്നൊക്കെ ചിന്തിച്ച് ഭയന്ന് അയാൾ കല്യാണം കഴിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു..

പിന്നീട് മക്കളെല്ലാം വലുതായപ്പോൾ അവരെ നല്ല പോലെ തന്നെ പഠിപ്പിച്ച ഒരു ജോലിയാക്കി നല്ല രീതിയിൽ കല്യാണവും കഴിച്ചു കൊടുത്തപ്പോൾ പിന്നീട് ആ വീട്ടിൽ അയാൾ ഒറ്റയ്ക്കായി.. മക്കൾ രണ്ടുപേരും ഇപ്പോൾ വിദേശത്ത് അവരുടെ ഭർത്താവിൻറെ ഒപ്പമാണ് താമസം അവരുടെ ഒരു തീരുമാനം കൂടിയാണ് അച്ഛനെ ഈ സമയത്ത് ഒരു കൂട്ട് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..