നമ്മളെല്ലാവരും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ പലതരത്തിലുള്ള പ്രശ്നങ്ങളിലൂടെ എല്ലാമാണ് നമ്മൾ കടന്നു പോയിട്ടുള്ളത് കലി യുഗം എന്ന് പറഞ്ഞാൽ ഇങ്ങനെയാണ് ഒരുപാട് പ്രശ്നങ്ങൾ ഒരുപാട് പ്രതിസന്ധികൾ ഒരുപാട് മറഞ്ഞും തെളിഞ്ഞും എല്ലാം നിൽക്കുന്ന പലതരത്തിലുള്ള പല സമയങ്ങളിൽ നമ്മൾക്ക് ജീവിതം തന്നെ മതിയായി അല്ലെങ്കിൽ ജീവിതം തന്നെ തീർന്നു പോയി വേണ്ട എന്ന് തോന്നുന്ന രീതിയിൽ ഉള്ള കാര്യങ്ങളിലൂടെയാണ്.
നമ്മൾ കടന്നു പോകുന്നത് ഈ കലിയുഗം ഇങ്ങനെ കലിപൂണ്ട് ഇങ്ങനെ തൊള്ളുന്ന ഈ ഒരു കാലഘട്ടത്തിൽ നമുക്ക് അഭയം പ്രാപിക്കാൻ നമുക്ക് ആശ്രയം പ്രാപിക്കാൻ ആയിട്ട് ഏറ്റവും നല്ലൊരു മൂർത്തിയാണ് ഭദ്രകാളി അമ്മ എന്ന് പറയുന്നത് ഭദ്രകാളിയെ പാർത്ഥിച്ചാൽ ഈ ഒരു കലിയുഗത്തിൽ നമ്മുടെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും നമുക്ക് വരും എന്നുള്ളതാണ് ദേവിയെ മനസ്സിൽ ഉരുകി മനസ്സിൽ അങ്ങോട്ട് പ്രതിഷ്ഠിച്ചു കൊണ്ട് ആത്മാർത്ഥമായി.
തന്നെ യോട് കൂടി വേണ്ട രീതിയിൽ തന്നെ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ എല്ലാ രീതിയിലുള്ള പ്രശ്നങ്ങൾക്കും നമുക്ക് ഒരിക്കലും നടക്കില്ല നമ്മുടെ ജീവിതം തന്നെ തീർന്നുപോയി എന്ന് കരുതുന്ന വിഷയങ്ങളാണ് എങ്കിൽ പോലും അതെല്ലാം തന്നെ നമുക്ക് മംഗളകരമായിട്ട് ദേവി നടത്തി തരും ഇതെല്ലാം.
നമുക്ക് ദേവി അറിഞ്ഞിരുന്നു കൊണ്ട് നമുക്ക് ദേവി അപകടം തരില്ല എന്നുള്ളതാണ് ഇപ്പോൾ ഭദ്രകാളി അമ്മയെ പ്രാർത്ഥിക്കാൻ ആയിട്ട് നമ്മുടെ മനസ്സിലുള്ള പ്രശ്നങ്ങളെല്ലാം തീരാൻ ആഗ്രഹങ്ങളെല്ലാം തന്നെ നടക്കുവാൻ ഏറ്റവും നല്ലൊരു വഴി അല്ലെങ്കിൽ ഏറ്റവും നല്ലൊരു മാർഗമായിട്ടാണ്ഞാൻ ഇവിടെ വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.