ദൈവത്തിൻറെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫറായി വന്നിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.. വന്നപ്പോൾ മുതൽ ബാങ്കിൽ എപ്പോഴും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.. പതിവുപോലെ അന്നും ബാങ്കിൽ നല്ല തിരക്കുണ്ടായിരുന്നു.. ഇത് മൂന്നാമത്തെ സ്ഥലത്തേക്കാണ് ട്രാൻസർ ആയി വരുന്നത്.. ആദ്യത്തെ ട്രാൻസ്ഫർ കിട്ടിയത് ചെന്നൈയിലേക്ക് ആയിരുന്നു.. പിന്നീട് അവിടെ കുറച്ചുനാൾ വർക്ക് ചെയ്തു അതിനുശേഷം ഗുജറാത്തിലേക്ക് ട്രാൻസ്ഫറായി..
പിന്നീട് അവിടെ നിന്നാണ് നാട്ടിലേക്ക് തന്നെ വരുന്നത്.. എന്ന പതിവിലും കൂടുതൽ ലോൺ സെക്ഷനിലും ക്യാഷ് കൗണ്ടർ ഭാഗത്തും ആളുകൾ തിരക്ക് കൂട്ടുകയാണ്.. സമയം 12 ആയിട്ടും തിരക്ക് ഒട്ടും കുറയുന്ന മട്ട് ഇല്ല.. ഒരു പന്ത്രണ്ടര മണിയാവുമ്പോഴാണ് കല്യാണം ആവശ്യത്തിനായിട്ട് ലോക്കൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം എടുക്കാൻ ആയി ആളുകൾ വന്നത്.. അത് എടുത്തു കൊടുക്കാനായി ആരെയെങ്കിലും വിളിക്കാം എന്ന് വെച്ചാൽ.
അവിടെയെല്ലാം ഒടുക്കത്തെ തിരക്കാണ് അതുകൊണ്ടുതന്നെ ചാവി എടുത്ത് ഞാൻ തന്നെ തുറന്നു കൊടുക്കാനായി നടന്നു.. അങ്ങനെ ലോക്കർ റൂം തുറന്നു കൊടുത്ത് അതെല്ലാം ശരിയാക്കി തിരികെ വരുമ്പോൾ ആണ് ബാങ്കിൽ ഒരു ഉച്ചത്തിലുള്ള സംസാരം കേട്ടത്.. അത് ഹെഡ് ക്ലാർക്ക് ആയ സഹദേവൻ ആയിരുന്നു ഒച്ചയിട്ട് സംസാരിക്കുന്നത്.. കുറച്ചുകൂടെ അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് മനസ്സിലായത് ഒരു വയസ്സായ അമ്മച്ചിയോട്.
ആണ് അയാൾ ഇത്ര ദേഷ്യത്തിൽ സംസാരിക്കുന്നത്.. ഞാൻ കുറച്ചുകൂടി അടുത്ത് ചെന്ന് അയാൾ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചു.. അമ്മച്ചി നിങ്ങൾക്ക് പറഞ്ഞാൽ എന്താണ് മനസ്സിലാകാത്തത് ഈ പാസ്ബുക്കിൽ പൈസ ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് എടുത്തു തരാൻ കഴിയുകയുള്ളൂ.. അമ്മച്ചിയുടെ കൊച്ചു മകൻ പൈസ അയച്ചിട്ടില്ല.. അങ്ങനെ പൈസ അയക്കുകയാണെങ്കിൽ അക്കൗണ്ടിൽ കയറും അപ്പോൾ ഞങ്ങളുടെ തന്നെ അമ്മച്ചിയെ വിളിച്ച് വിവരം പറയുന്നതായിരിക്കും.. രാവിലെ ഓരോന്നുകൾ എങ്ങനെ ഇറങ്ങിക്കോളും മനുഷ്യനെ മെനക്കെടുത്താൻ ആയിട്ട് അയാൾ ദേഷ്യത്തോടെ പറഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….