ഇത് എഴുതി കഴിഞ്ഞാൽ അതും കൂടെ എഴുതാനായി പറയും ഞാൻ പണിക്കാരിക്ക് ഒന്നുമല്ല ഇങ്ങനെ എഴുതാൻ ഓൺലൈൻ പഠനത്തെക്കുറിച്ച് അച്ഛനോട് പരിഭവം പറയുകയാണ് ഒരു കൊച്ചു മിടുക്കി ഓൺലൈൻ ക്ലാസ്സാണ് എങ്കിലും പഠിപ്പിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല എന്ന് പറയുകയാണ്.
ഇവിടെ ലീവ് ചോദിച്ചാൽ തരില്ല എപ്പോൾ വേണമെങ്കിലും ഈ എഴുത്ത് തന്നെ അഞ്ചുവയസ്സുകാരി മിടുക്കിയാണ് ഈ പഠനത്തിന്റെ കഷ്ടപ്പാടുകളെ കുറിച്ച് അച്ഛനോട് പറയുന്നത് രസകരമായിട്ടുള്ള വീഡിയോസ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.