എന്നും അമ്മയുടെ റൂമിൽ പോയി ജോലി കഴിഞ്ഞു വരുന്ന ഭർത്താവ് ചെയ്യുന്നത് കണ്ട് ഭാര്യ ചെയ്തത് കണ്ടോ?

വീട്ടിലെ ജോലിയെല്ലാം തീർത്ത് ഡൈനിങ് ടേബിളിൽ വന്നിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു മുറിയിൽ നിന്ന് ആ ശബ്ദം കേട്ടത്.. ഒന്നുകൂടി കാതോർത്ത് അപ്പോൾ മനസ്സിലായി അത് അമ്മയുടെ റൂമിൽ നിന്നാണ് എന്നുള്ളത്.. കഴിച്ചുകൊണ്ടിരുന്ന ചോറ് പാത്രം അടച്ചു വച്ചിട്ട് അവിടെ നിന്നും എഴുന്നേറ്റ് കൈകൾ കഴുകി വേഗം തന്നെ അമ്മയുടെ മുറിയിലേക്ക് പോയി.. മുറിയുടെ അടുത്തേക്ക് എത്തുമ്പോൾ തന്നെ മലത്തിന്റെയും.

   

മൂത്രത്തിന്റെയും ഗന്ധം മൂക്കിൽ വല്ലാതെ വന്നു അലട്ടുന്നുണ്ടായിരുന്നു.. വേഗം തന്നെ ഞാൻ മുറിയിൽ കയറി ലൈറ്റ് ഇട്ടു.. അപ്പോൾ അമ്മ എന്തോ കുറ്റം ചെയ്തതുപോലെ കുഞ്ഞു കുട്ടികളെപ്പോലെ നിഷ്കളങ്കമായി ചിരിക്കുകയാണ്.. ഞാൻ ലൈറ്റ് ഇട്ടു നോക്കുമ്പോഴാണ് കണ്ടത് അമ്മ ബെഡിലാകെ വൃത്തികേടാക്കിയിട്ടുണ്ട്.. ഞാൻ അമ്മയോട് പറഞ്ഞു, അല്ലെങ്കിലും അമ്മയ്ക്ക് പണ്ടേ ഉള്ളതാണ് ഈ ഒരു കുഞ്ഞു കുട്ടികളുടേത് പോലെയുള്ള ഈ.

സ്വഭാവം.. ഭക്ഷണം കഴിച്ചാൽ അപ്പോൾ തന്നെ ബാത്റൂമിൽ പോണം.. പണ്ട് നമ്മുടെ അച്ഛൻ എപ്പോഴും ഇതും പറഞ്ഞുകൊണ്ട് അമ്മയെ കളിയാക്കുന്നത് ഓർമ്മയുണ്ടോ.. ഞാൻ അതെല്ലാം തന്നെ ഒരു പുഞ്ചിരിയോടുകൂടി മൂക്കത്ത് വിരലും വെച്ചുകൊണ്ട് പറയുമ്പോൾ അതെല്ലാം കേട്ടുകൊണ്ട് അമ്മ വീണ്ടും നിഷ്കളങ്കമായി എന്നെ നോക്കി പുഞ്ചിരിച്ചു.. അതിന്റെ കൂടെ തന്നെ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ഞാൻ ശ്രദ്ധിച്ചു..

അമ്മയുടെ കണ്ണുകൾ നിറയുന്നത് കൊണ്ടാണ് എന്ന് അറിയില്ല എൻറെയും കണ്ണുകൾ വല്ലാതെ നിറയാൻ തുടങ്ങി.. ഞാൻ പെട്ടെന്ന് തന്നെ അമ്മയുടെ അടുത്തേക്ക് പോയി തലയിൽ ഒന്ന് തലോടിക്കൊണ്ട് പറഞ്ഞു അയ്യേ കൊച്ചു കുട്ടികളെപ്പോലെ കരയുകയാണോ അമ്മയുടെ മോൻ തമാശയ്ക്ക് പറഞ്ഞതല്ലേ.. ഞാനത് പറയുമ്പോൾ അമ്മ ഒന്നും മിണ്ടാതെ കണ്ണുകൾ അടച്ചുകൊണ്ട് കിടന്നു.. ഞാൻ പെട്ടെന്ന് തന്നെ അമ്മയുടെ ഡ്രസ്സും അതുപോലെ കട്ടിലിൽ വിരിച്ചിരുന്നു ബെഡ്ഷീറ്റുകളും എല്ലാം മാറ്റി അമ്മയെ ചൂടുവെള്ളം കൊണ്ട് ഒന്നുകൂടി വൃത്തിയാക്കിപ്പിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…