പൊടിപോലും പറ്റാതെ കുഞ്ഞിന്റെ താഴെ പോയ ഷൂ എടുത്ത് കൊടുത്ത് കൊമ്പനാന, അമ്പരപ്പിക്കും കാഴ്ച

കാണാനായി ഭീമനാണ് എങ്കിലും വാസ്തവത്തിൽ സൗമ്യ ശീലരാണ് കുറുമ്പുമായി കളിക്കാൻ അവർക്കും ഇഷ്ടമാണ് അസാധാരണമായിട്ടുള്ള ബുദ്ധിശക്തിയും ആനകൾ ഉണ്ട് എന്നാൽ പിന്നെ ഇടഞ്ഞാൽ പിടിച്ചാൽ കിട്ടില്ല എന്തായാലും ഇവിടെ പറയാനായി പോകുന്നത് ഒരു അനിയക്കുറിച്ചാണ് ഈ ആനയുടെ വീഡിയോ സോഷ്യൽ.

   

മീഡിയയിൽ ആണ് ചൈനയിലെ മൃഗശാലയിൽ നിന്നാണ് ഈ വീഡിയോ ഇന്ത്യയിലെ ഫോറസ്റ്റ് സർവീസ് ഓഫീസർ ശാന്ത നാദയാണ് വീഡിയോ പങ്കുവെച്ചത് അനയുടെ സമീപത്ത് വീണ ചെരുപ്പ് കുട്ടിയുടെ വീണ് തിരികെ നൽകുന്നതാണ് വീഡിയോയിൽ ഉള്ളത് 25 വയസ്സുള്ള ഷായിമായി എന്നുള്ള.

ആനയാണ് തന്റെ സമീപത്ത് വീണ ചെരുപ്പ് ആണ് ആന എടുത്ത് നൽകുന്നത് ബുദ്ധിമാനായ ആന ഷൂ എടുത്തുകൊണ്ട് ഉച്ചത്തിലുള്ള ബഹളങ്ങൾക്ക് ഇടയിൽ ആ കുട്ടിക്ക് തന്നെ തിരികെ നൽകുന്നു വീഡിയോ എന്തായാലും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ് ആനയുടെ ധൈര്യം ബുദ്ധി.

എന്നിവയെല്ലാം പലരെയും ഭയപ്പെടുത്തും മൃഗശാലയിൽ ഇങ്ങനെ ആനയെ ഒതുക്കി നിർത്തരുത് എന്നും സ്വാതന്ത്ര്യം ആകണമെന്നും ചില ആളുകൾ കമന്റ് ചെയ്തിട്ടുണ്ട് ശരിക്കും ഈ ആനയാണ് നാട്ടിൽ താമസിക്കേണ്ടത് എന്നും എന്തൊരു ദയ ആണ് ഈ ആനക്ക് എന്നുള്ളതാണ് ചിലർ എഴുതിയത് എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.