ഈ 4 വയസ്സുകാരൻ കല്യാണ സ്റ്റേജിലേക്ക് ഓടി കയറി ഒരു പാട്ട് പാടിയതാണ്

ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന വിവാഹ ചടങ്ങുകൾ രൂപങ്ങളിലും വ്യത്യസ്തമാക്കാനായി ശ്രമിക്കാറുണ്ട് വിജയികൾ കെട്ടി സെലിബ്രിറ്റീസിനെയും മറ്റും ആഘോഷമാക്കാറുണ്ട് എന്നാൽ അതിനേക്കാൾ ആസ്വദിക്കാൻ സാധിക്കുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ.

   

കാണാനായി പോകുന്നത് കുട്ടികളെ ആ സ്റ്റേജിൽ കയറി ഒന്ന് പാടിപിച്ചു നോക്കൂ അവർക്കും നിങ്ങൾക്കും സന്തോഷം തന്നെയായിരിക്കും അവർക്ക് അതൊന്നും ഒരു പ്രോത്സാഹനം തന്നെയായിരിക്കും തീർച്ചയായിട്ടും നിങ്ങളുടെ വീടുകളിൽ കല്യാണം കളർ ആകും കുട്ടികളെ പാടിച്ചാൽ എങ്ങനെ ആയിരിക്കും അവസ്ഥ എന്ന് കാണണോ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.