ഒന്നാം ക്ലാസുകാരന്റെ ബോക്‌സ് പൊട്ടിച്ചു, പരാതി കേട്ടോ ചിരിച്ച് ചാവും!

ഒരു കൊച്ചുകുട്ടിയുടെ പരാതിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത് ഒരു ഒന്നാം ക്ലാസുകാരനാണ് പരാതിക്കാരൻ അധ്യാപകന്റെ അടുത്ത് വന്ന് പരാതി പറയുന്നതാണ് രംഗം കൂടെ പഠിക്കുന്ന കുട്ടി എന്റെ ബോക്സ് പൊട്ടിച്ചു എന്നുള്ളതാണ് പരാതി അവൻ എന്റെ ബോക്സ് പൊട്ടിച്ചു.

   

അവനെ ടിസി കൊടുക്കണം എങ്കിൽ അവൻ ഇനിയും എന്റെ ബോക്സ് പൊട്ടിക്കും അധ്യാപകന്റെ മുറിയിലേക്ക് ഓടിയെത്തിക്കൊണ്ട് ആ ഒന്നാം ക്ലാസുകാരൻ പരാതി പറഞ്ഞു മുമ്പ് ഇതുപോലെ ബോക്സ് പൊട്ടിച്ചപ്പോൾ ഇനി ആവർത്തിച്ചാൽ അവനെ ടി സി കൊടുക്കാം എന്ന് അധ്യാപകൻ പറഞ്ഞിട്ടുണ്ടായിരുന്നു.

ഇതാണ് ഒന്നാം ക്ലാസുകാരനെ സാറിന്റെ മുമ്പിൽ എത്തിച്ചത് ടി സി കൊടുത്താൽ അവന് പിന്നെ പഠിക്കാനായി വരാനായി സാധിക്കുമോ എന്നും വീട്ടിലിരിക്കേണ്ടി വരുമെന്നും സാറ് പരാതിക്കാരനോട് പറയുന്നുണ്ട് ഇത് കേട്ടപ്പോൾ അവന്റെ മുഖത്ത് സങ്കടം വന്നു തുടങ്ങി നീ പറയുന്നതുപോലെ ചെയ്യാൻ അവനു ടി സി കൊടുക്കാം പക്ഷേ അവന് പിന്നെ ഇങ്ങോട്ട് വരാനായി കഴിയില്ല എന്തു ചെയ്യണം എന്നായി അധ്യാപകൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.