ഒരുപാട് വർഷങ്ങൾക്കുശേഷം ജയിലിൻറെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങിവന്ന സുകന്യ ചുറ്റുപാടും ഒന്ന് നല്ലപോലെ നോക്കി.. ആ നോട്ടം വെറുതെയാണ് എന്നുള്ളത് അവൾക്ക് അറിയാഞ്ഞിട്ടല്ല എങ്കിലും വെറുതെ ഒരു പ്രതീക്ഷ കൊണ്ട് അവൾ അവിടെ ആകെ ഒന്ന് കണ്ണോടിച്ചു.. ആരും അവളെ തേടി വരാനില്ല എന്ന് അവൾക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു കാരണം ജയിലിൽ ഇത്രയും വർഷം കഴിഞ്ഞിട്ട് പോലും അവളെ കാണാൻ ആയിട്ട് ഒരു ഈച്ചക്കുഞ്ഞു.
പോലും വന്നില്ല.. സുകന്യ ജയിലിൽ നിന്ന് കിട്ടിയ തൻറെ തുണിസഞ്ചി അവളുടെ നെഞ്ചോട് ചേർത്തുപിടിച്ചു.. അവൾ പതിയെ അവളുടെ ചുരുണ്ട് കൂടിയ കോട്ടൻസാരിയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു.. അവളുടെ ഒരു കൈയിൽ ജയിലിൽ നിന്ന് ജോലി ചെയ്ത് കിട്ടിയ ശമ്പളം കയ്യിൽ മുറുകെ പിടിച്ചിരുന്നു.. അവളുടെ നടത്തം എന്നു പറയുന്നത് തികച്ചും ലക്ഷ്യം ഇല്ലാത്തത് ആയിരുന്നു. അലസമായ കാലടികളും ഒട്ടും എണ്ണമയം ഇല്ലാതെ.
പാറിപ്പറക്കുന്ന മുടി ഇഴകളും.. നിർവികാരമായ മുഖഭാവം ആയിരുന്നു അവൾക്ക്.. അതുപോലെ തന്നെ ആ 30 വയസ്സുകാരിയുടെ കഴുത്തിലെ ഞരമ്പുകൾ എല്ലാം നീലമയത്തിൽ കാണപ്പെട്ടു.. അതുപോലെതന്നെ നെഞ്ചിന്റെ എല്ലുകളെല്ലാം കൂർത്ത് മുന്നോട്ടുവന്നു നിന്നിരുന്നു.. ഇത്രയൊക്കെ ആണെങ്കിലും അവളുടെ മുഖം കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു.. അവൾക്ക് വല്ലാത്ത വിശപ്പുണ്ടായിരുന്നു അതുകൊണ്ടുതന്നെ അവൾ മനസ്സിൽ വിചാരിച്ചു.
ആദ്യം എന്തായാലും നല്ല ഒരു ഭക്ഷണം കഴിക്കണം. അവൾ പെട്ടെന്ന് തന്നെ റോഡിൻറെ വശത്ത് നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ കയറി ഇരുന്നുകൊണ്ട് ആ ഓട്ടോക്കാരനോട് പറഞ്ഞു സഹോദരാ ഇവിടെ ഏറ്റവും നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലിലേക്ക് എന്നെ കൊണ്ടുപോകാമോ.. ഓട്ടോക്കാരൻ അവളുടെ ചോദ്യം കേട്ടപ്പോൾ ഒന്ന് തിരിഞ്ഞുനോക്കി. അവളുടെ വേഷവിധാനങ്ങളും തിളക്കം പറ്റിയ കണ്ണുകളും കണ്ടപ്പോൾ അയാൾക്ക് എന്തൊക്കെയോ ഒരു സംശയം തോന്നിയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…