ചിക്ക് മാഗരൂരൽ മഞ്ജു ലാൽ എന്ന ബിസിനസ് താമസിച്ചിരുന്ന ആയിട്ടുള്ള വീട് ഒരുപാട് ജോലിക്കാർ അതുകൊണ്ട് തന്നെ ഒരുപാട് സന്തോഷം നിറഞ്ഞിട്ടുള്ള ജീവിതം ആയിരുന്നു അയാളുടേത് മുകളിൽ ഭാര്യയും മക്കളും ആണ് ഉള്ളത് മകൾ അഞ്ജന 22 വയസ്സ് അഞ്ജന പിജി പഠിക്കുന്നതിന് വേണ്ടിയിട്ടും വീട്ടിൽ നിന്നും 180 കിലോമീറ്റർ അകലെയാണ് ജോയിൻ ചെയ്തത് ഇവിടെ ഒരു ലേഡീസ് ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നു രണ്ടു.
വർഷത്തെ കോഴ്സ് കഴിഞ്ഞു ക്യാമ്പസ് ഇന്റർവ്യൂയിലൂടെ തന്നെ ഒരു വലിയ കമ്പനി ജോലിയിൽ ലഭിച്ചു എന്നാൽ അഞ്ജലിക്ക് ആ ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല ബാഗ് മേഖലയിലായിരുന്നു ഇൻട്രസ്റ്റ് ഉണ്ടായിരുന്നത് അങ്ങനെ ബാംഗ്ലൂരിലേക്ക് വന്ന് ബാങ്ക് കോച്ചിംഗ് സെന്ററിൽ ജോയിൻ ചെയ്തു അങ്ങനെ 2019 ജൂൺ രണ്ടാം തീയതി ഇവരുടെ വീടും ഇവർ പഠിക്കുന്ന കോളേജും തമ്മിൽ 200 കിലോമീറ്റർ ഉണ്ടായിരുന്നു അങ്ങനെ ബാംഗ്ലൂരിൽ ലേഡീസ്.
ഹോസ്റ്റൽ എടുത്ത് അവിടെ നിന്ന് പഠിക്കാനായി ആരംഭിച്ചു രണ്ടു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അഞ്ജനയുടെ അച്ഛന്റെ ഒരു ഫോൺകോൾ അഞ്ചനക്ക് വരുന്നത് കാണാനായി ഒരു ചെറുക്കൻ വരുന്നുണ്ട് നിന്റെ കല്യാണം ശരിയാക്കാനാണ് നീ ഒന്ന് വീട്ടിലേക്ക് വന്നു കൊണ്ടുപോകും എന്നെല്ലാം പറഞ്ഞു അവൾ അതിനെ എതിർത്തു എങ്കിലും നീ പഠിച്ച ജോലിക്ക് പൊക്കോ കല്യാണം അത് തടസ്സമാകില്ല എന്നുള്ളതെല്ലാം പറഞ്ഞു അങ്ങനെ നിർബന്ധമനുസരിച്ച്.
അഞ്ജന വീട്ടിലേക്ക് ചെക്കനെ കണ്ടു രണ്ടു ദിവസങ്ങൾ അവിടെ നിന്ന് ശേഷം ലീവില്ല എന്ന് പറഞ്ഞ് തിരിച്ച് ലേക്ക് തന്നെ പോവുകയാണ് അങ്ങനെ അതിന്റെ അടുത്ത ദിവസം അവളെ കാണാനായി അച്ഛൻ ബാംഗ്ലൂരിലേക്ക് പോവുകയാണ് എന്താണ് മകളുടെ അവിടുത്തെ അവസ്ഥ ഇത്രയും അകലം അതല്ലേ എന്തെല്ലാം അറിയുന്നതിന് വേണ്ടി അങ്ങനെ ഒരു ബസ്സ് പിടിച്ച് അച്ഛൻ അവിടേക്ക് എത്തി അങ്ങനെ 2019 ജൂൺ ഏഴാം തീയതി രാവിലെ.
അവിടെ എത്തിയശേഷം മകളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ മകളുടെ ഫോൺ സ്വിച്ച് ഓഫ് ആണ് അച്ഛൻ വൈകുന്നേരം വരെ മകളെ കിട്ടാനായി ഫോണിൽ ട്രൈ ചെയ്തു ഇരുന്നു എങ്കിലും ഫോൺ സ്വിച്ച് ഓഫ് തന്നെയാണ് ഇവിടെ പഠിക്കാനായി വന്നു ഏത് ഹോസ്റ്റലിലാണ് എന്ന് പോലും അറിയില്ല അവൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട് അല്ലെങ്കിൽ ഫോൺ എങ്ങനെ ഓഫ് ആക്കി വയ്ക്കേണ്ട കാര്യമില്ല ബാംഗ്ലൂരിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി അയാൾ പരാതി കൊടുത്തു കാണാനില്ല എന്ന് പറഞ്ഞുകൊണ്ട് അതേ സമയം തന്നെ അനജനയുടെ അമ്മയ്ക്ക് ഒരു പോലീസ് സ്റ്റേഷനിൽ നിന്നും ഫോൺ വരികയാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.