അലറൽ ശബ്ദം യുവതിയെ അടക്കം ചെയ്ത കല്ലറയിൽ നിന്നും, അവസാനം കല്ലറ പൊളിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

മരണശേഷം നാട്ടുകാരെയും ബന്ധുക്കളെയുംമുൾമുനയിൽ നിർത്തിക്കൊണ്ട് ഒരു യുവതിയും ബ്രസീൽ സ്വദേശിയായ അൽമാണ്ട എന്ന യുവതിയാണ് ഈ യുവതിയുടെ മരണശേഷമാണ് ഞെട്ടിക്കുന്നതും വളരെയധികം വിചിത്രമായ സംഭവങ്ങളെല്ലാം അരങ്ങേറിയിട്ടുള്ളത് ഹൃദയ ആഘാതം മൂലം തുടർന്ന്.

   

ആന്തരിക അവയവങ്ങളുടെ തകരാറിലാണ് ഈ യുവതി മരണപ്പെടുന്നത് തുടർന്ന് ബന്ധുക്കൾ മത ആചാരം അനുസരിച്ച് തന്നെ മൃതദേഹം സംസ്കരിച്ചു എന്നാൽ ഇതിന് ശേഷം യുവതി അടക്കം ചെയ്ത കല്ലറയിൽ നിന്നും തുടർച്ചയായി തന്നെ അനക്കം കേൾക്കുന്നത് സമീപവാസികൾ ബന്ധുക്കളെ.

അറിയിക്കുകയായിരുന്നു പരിസരവാസികളുടെ പരാതി സഹിക്കാൻ കഴിയാതെ അയവതോടുകൂടി ബന്ധുക്കൾ എത്തി കല്ലറ തുറന്നു പരിശോധിച്ചു അപ്പോൾ കാണാനായി കഴിഞ്ഞത് വളരെയധികം ഞെട്ടിക്കുന്ന കാഴ്ചകൾ ആയിരുന്നു മൃതദേഹത്തിന്റെ നെഞ്ചിലും കൈകളിലും.

മുറിവുകൾ ഉണ്ടായിരുന്നു ശവപ്പെട്ടിയിൽ മറിഞ്ഞു കിടക്കുന്ന രീതിയിൽ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത് 37കാരിയുടെ വിരലുകൾ എല്ലാം അടർന്ന് മുറിഞ്ഞ നിലയിൽ ആയിരുന്നു ഇതോടുകൂടി യുവതിയെ ജീവനോടെ ആണോ അടക്കം ചെയ്തത് എന്നുള്ളത് ബന്ധുക്കൾക്ക് സംശയിക്കുകയായിരുന്നു കല്ലറ.

പൊളിക്കുമ്പോൾ മൃതദേഹം ചൂടുണ്ടായിരുന്നു എന്നും ചില ദൃക്സാക്ഷികൾ പറയുന്നു എന്നാൽ മകൾ രക്ഷപ്പെടാനായി ശ്രമിച്ചതാണ് പ്രദേശത്തിലുള്ള കേട്ട ശബ്ദം എന്നും അമ്മ പറയുന്നു ഈ യുവതിയുടെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു എന്നെങ്കിലും മരിച്ചു എന്ന് അറിയിക്കുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.