ലോകത്തിലെ ഏറ്റവും നന്ദിയുള്ള മൃഗം നായയാണ് എന്നുള്ളതാണ് പറയാനുള്ളത് അല്ലേ പല സന്ദർഭങ്ങളിലും യജമാനനെ നായ രക്ഷിച്ചതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട് ഇത്തരത്തിൽ യജമാനനെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതും ആംബുലൻസിന്റെ പുറകെ ഒരു നായ നിർത്താതെ ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ നമുക്ക്.
കാണാൻ കഴിയുന്നത് എന്തിനാണ് നായ ഓടുന്നത് എന്നുള്ളത് നമുക്ക് മനസ്സിലാകില്ല എങ്കിലും അതിനുള്ള ഉത്തരം അതിന്റെ അവസാനം ഭാഗത്തു നമുക്ക് കാണാൻ കഴിയും ബ്രസീലിലെ ഒരു തെരുവിൽ അസ്മാരം ബാധിച്ച തളർന്നു വീഴുന്ന ഒരു വിഭാഗമാണ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് അയാളുടെ നായയാണ് ഈ വീഡിയോയിൽ കാണുന്ന ഈ നായ തന്റെ യജമാനനെ എന്താണ് സംഭവിച്ചത്.
എന്ന് അറിയാനാണ് ആ നായ ആംബുലൻസിന്റെ പുറകെ നിർത്താതെ തന്നെ ഓടിക്കൊണ്ടിരുന്നത് ആംബുലൻസിന്റെ മിററിലൂടെ ഒരു നായ പിറകെ ഓടി വരുന്നത് ശ്രദ്ധിച്ച ആംബുലൻസ് ജീവനക്കാരനാണ് ഈ ദൃശ്യങ്ങളെല്ലാം പകർത്തിയത് മാത്രമല്ല ഏറെ ദൂരം പിന്നിട്ടിട്ടും നായ പിറകെ വരുന്നത്.
കണ്ട് മനസ്സലിവ് തോന്നിയിട്ടാണ് അവർ വണ്ടി നിർത്തി ആംബുലൻസിന് അകത്തേക്കിനായി പ്രവേശിപ്പിച്ചു പിന്നെ യജമാൻ ടൊപ്പം ഒരുമിച്ച് ആശുപത്രിയിലേക്ക് ഒറ്റയ്ക്കാ ആയ യജമാനന്റെ കൂടെയിരിക്കുന്ന ഒരു നായയെ നമുക്ക് വീഡിയോയിലൂടെ കാണാം നായയുടെ നിഷ്കളങ്കമായുള്ള സ്നേഹത്തിനു പ്രശംസിക്കുകയാണ് സോഷ്യൽ മീഡിയഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.