പാമ്പിന്റെ പ്രതികാരത്തിന് കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് നോവിച്ചുവിട്ടു കഴിഞ്ഞാൽ എവിടെ പോയി ഓളിച്ചാലും തേടിയെത്തി പ്രതികാരം ചെയ്യുന്ന പാമ്പിനെ കഥകൾ കെട്ടുകഥ അല്ല എന്ന് തെളിയിക്കുന്ന വിധത്തിലാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്ന ഒരു സംഭവം ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്നതിന് ഇടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ വാലിന്റെ അറ്റത്തുകൂടി.
ബൈക്കിന്റെ ചക്രങ്ങൾ കയറി ഇറങ്ങിയത് അത് ബൈക്ക് യാത്രികനെ പൊല്ലാപ്പായി മാറുകയായിരുന്നു തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റിയവനെ വെറുതെ വിടാൻ പാമ്പും ഒരുക്കുമായിരുന്നില്ല തുടർന്ന് അപൂർവമായ സംഭവങ്ങൾക്കാണ് കഴിഞ്ഞദിവസം ഉത്തരപ്രദേശിലെ ജഗതി ജില്ലാ സാക്ഷ്യം വഹിച്ചത്.
പുതു പച്ചരി എന്നുള്ള യുവാവാണ് മൂർഖൻ പാമ്പിന്റെ വാലിൽ കൂടി ബൈക്ക് കയറ്റിയത് അറിയാതെ സംഭവിച്ചതാണ് എങ്കിലും തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാനായി മൂർഖൻ പാമ്പ് തയ്യാറായിരുന്നില്ല ഗുഡ് ബൈക്കിൽ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്റർ ആണ് പാമ്പ് പിന്നാലെ തന്നെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ടിട്ടുള്ള യുവാവ് ഒടുവിൽ ബൈക്ക് വഴിയിൽ തന്നെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ബൈക്കിന് പിന്നാലെ പാഞ്ഞു എത്തിയ പാമ്പ് വീണു കിടക്കുന്ന ബൈക്കിൽ കയറി ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു സംഭവം പറഞ്ഞു നിരവധി ആളുകളെല്ലാം തടിച്ചുകൂടിയെങ്കിലും അതൊന്നും തന്നെ ശ്രദ്ധിക്കാതെ ഒരു മണിക്കൂറോളം തന്നെ പാമ്പ് പത്തി വിരച്ചു അതിൽ തന്നെ ഇരുന്നു ബൈക്ക് എടുക്കാനായി നോക്കിയവരെ ചീറ്റി തന്നെ ഓടിച്ചു ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബൈക്കിൽ നിന്നും പാമ്പ് മാറാതിരുന്ന പാമ്പിനെ അവിടെ ഇരുന്ന ആളുകൾ കല്ല് പെറുക്കി എറിയുകയായിരുന്നു ഇതോടെയാണ് പാമ്പു മെല്ലെ ഇഴഞ്ഞു മാറിയത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.