താരാട്ട് പാടി കുഞ്ഞു വാവയെ ഉറക്കാൻ ചേച്ചിയോട് പറഞ്ഞതാണ് പാട്ട് കേട്ട് ‘അമ്മ പോലും കരഞ്ഞുപ്പോയി

ഇഷ്ടമില്ലാത്തവരായി ആരാണ് കുഞ്ഞുമക്കളെയും പൂക്കളെയും ഇഷ്ടമില്ലാത്തവർ കഠിന ഹൃദയം ആണ് എന്നുള്ളത് നമ്മൾ കേട്ടിട്ടുണ്ട് എങ്കിൽ അത് സ്വന്തം വീട്ടിലെ കുട്ടികളാണ് എങ്കിലും നമുക്ക് കൂടുതൽ പ്രിയപ്പെട്ടവർ ആയിരിക്കും കൊച്ചു കൊച്ചു പ്രിയപ്പെട്ട വാശികളും സന്തോഷവും എല്ലാം ആഹ്ലാദം തന്നെ.

   

അവരുടെ കുഞ്ഞ് സന്തോഷങ്ങൾക്ക് വേണ്ടി നമ്മൾ പലപ്പോഴും പല തരത്തിലുള്ള കോലങ്ങളെല്ലാം തന്നെ നമ്മൾ കെട്ടേണ്ടത് ആയിട്ട് വരും എന്നാൽ രണ്ടു കുഞ്ഞുമക്കൾ ചേർന്നാൽ നടക്കുന്നത് കാണേണ്ട കാഴ്ച തന്നെയാണ് കുഞ്ഞുമോളെ അവളുടെ കുഞ്ഞനിയത്തിയെ വേണ്ടി കണ്ടെത്തിയ.

മാർഗം ഒരുപാട് പാട്ടുകൾ എല്ലാം പാടി നോക്കി അതെല്ലാം തന്നെ ഇനി അനിയത്തിക്ക് ഇഷ്ടമായി മാറിയില്ല പിന്നെ അവൾ ഒന്നും തന്നെ നോക്കിയില്ല സ്വന്തമായി അവൾ ഒരു പാട്ട് ഉണ്ടാക്കി പാടി കുട്ടിയുടെ ഓരോ ഭാഗങ്ങളും അവൾ വളരെയധികം ഇഷ്ടപ്പെട്ടതുകൊണ്ടുതന്നെ ശരീരഭാഗങ്ങളെക്കുറിച്ച് തന്നെയായി പാട്ട് കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.