ആരോഗ്യ പ്രവർത്തന ഒരുപാട് നല്ല കാര്യങ്ങൾ എല്ലാം നമുക്കറിയാം ഒരുപാട് തവണ കണ്ടതാണ് അവരുടെ സ്നേഹവും കരുതലും എല്ലാം തന്നെ ഒരുപാട് കണ്ടിട്ടുള്ളതാണ് ഇപ്പോൾ ആന്ധ്രയിലെ ഒരു ആശുപത്രിയിൽ നിന്നും ഒരു ഡോക്ടർ നവജാത ശിശുവിന് മരണത്തിൽ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരമായ ഒരു സ്നേഹം നിറയ്ക്കുന്ന ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ തരംഗം പ്രസവിച്ച ഉടനെ തന്നെ കുട്ടിക്ക് ശ്വാസ തടസ്സം.
ഓക്സിജൻ നൽകിയിട്ടും ഇങ്ങനെ രക്ഷിക്കാനായി സാധിച്ചില്ല ഈ ഒരു സാഹചര്യത്തിലാണ് ഡോക്ടർ ചേർത്തുപിടിച്ചുകൊണ്ട് കൃത്രിമമായുള്ള ശാസ്ത്രം കൊടുത്തതും മറ്റു പ്രധാനമായിട്ടുള്ള ശുശ്രൂഷകൾ എല്ലാം തന്നെ നൽകിയ ഏകദേശം 7 മിനിറ്റോളം ക്രിത്രമ ശ്വാസം നൽകിയതിന് ശേഷമാണ് നീ കണ്ണ് തുറക്കുന്നത് ഇതാണ് വീഡിയോയിൽ ഉള്ള ദൃശ്യം ആ കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുക്കാതെ രക്ഷപ്പെടുത്താനുള്ള അ ഡ്രക്ടറുടെ യുടെ.
ധീരമായിട്ടുള്ള പ്രവർത്തിയാണ് ഇവടെ ആയിട്ടുള്ളത് വീഡിയോ നിരവധി ആളുകൾ കാണുകയും നിരവധി ആളുകൾ എത്ര ആന്തരിച്ചും അഭിനന്ദിച്ചും എല്ലാം തന്നെ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഇവിടെ അവസാനം കുഞ്ഞ് കണ്ണ് തുറന്നതിൽ സന്തോഷം വലം പ്രകടിപ്പിക്കുന്ന ഡോക്ടറെ നമുക്ക് കാണാം എന്തായാലും ആ കുഞ്ഞും ആ കുഞ്ഞിന്റെ അമ്മയും ഒരിക്കലും അ ഡോക്ടറെ മറക്കില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.