ഈ വീഡിയോ കാണുമ്പോൾ തന്നെ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നുണ്ടാകും എന്താണ് എന്നല്ലേ കൂടെ പഠിക്കുന്ന സഹപാഠിക്ക് വേണ്ടി ഇവൻ വഴി ഒരുക്കുകയാണ് റോഡ് ക്രോസ് ചെയ്യുന്നത് എത്രത്തോളം ശ്രദ്ധിച്ചായിരിക്കണം എന്നുള്ളത് ഇവിടെ നല്ലതുപോലെ ബോധ്യമുണ്ട്.
അതുകൊണ്ടുതന്നെ കൂടെയില്ലെങ്കിൽ ഒരു റെയിൻകോട്ട് ഇല്ല എങ്കിലും മഴയൊന്നും അവൻ വക വയ്ക്കുന്നില്ല കൂടെ നിന്ന് കൂട്ടുകാരെ എത്രത്തോളം സുരക്ഷിതമാക്കാനായി കഴിയുന്നത്രത്തോളം സുരക്ഷിതമാക്കുന്നതിന് വേണ്ടി അവൻ ഇറങ്ങി തിരിച്ചിരിക്കുകയാണ് യൂണിഫോം നനഞ്ഞത് നനഞ്ഞ്.
ക്ലാസ്സിൽ ഇരിക്കേണ്ടി വരുന്നതും ഒന്നും തന്നെ അവൻ അവിടെ പ്രശ്നമാകുന്നില്ല ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് അല്ലേ കാരണം ഭാവി ഇവർ എത്രത്തോളം നന്മയുള്ളവരായി ഇവർ മാറും എന്ന ചിന്ത തന്നെയാണ് ഇത്തരത്തിൽ നമുക്ക് സന്തോഷം എല്ലാം ഉണ്ടാക്കുന്നത് ഈ വീഡിയോയും അങ്ങനെ തന്നെ ഈ മകൻ എന്തായാലും നല്ല മനസ്സിനെ ഉടമയാണ് എന്നുള്ള കാര്യം മനസ്സിലാക്കി തന്നിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.