ഇതാരാണ് സുകുവേട്ടാ കൂടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് എത്തിയ ഭർത്താവിനൊപ്പം അപരിചിതനായ മറ്റൊരു പുരുഷനെ കണ്ട് ലിസി ചോദിച്ചു ഞാൻ ചില ദിവസങ്ങളിൽ വൈകി വരാനുള്ളപ്പോൾ നിന്നോട് പറയാറില്ലേ കൂട്ടുകാരന്റെ ഒപ്പം ബീച്ചിൽ പോയിരുന്നു ഡിന്നർ കഴിക്കാൻ പോയിരുന്നു സിനിമയ്ക്ക് പോയിരുന്നു എന്ന് ഓക്കേ ആ കൂട്ടുകാരനാണ് ഇത് പേര് സുമിത്രൻ നമസ്തേ ചേച്ചി സുഖു പരിചയപ്പെടുത്തുന്നതിന് ഇടയിൽ അയാൾ ലിസിയുടെ.
നേർക്ക് കൈകൂപ്പി അയാളുടെ അംഗചലനവും മുഖത്തുള്ള ഭാവം കണ്ടപ്പോൾ അവൻ ഒരു പൗരുഷം ഇല്ലാത്ത പുരുഷനാണ് എന്ന് അവനു മനസ്സിലായി എന്നാൽ കൂട്ടുകാരനുമായി കൈ കഴുകി ഇരുന്നോളൂ ഞാൻ അത്താഴം വിളമ്പിക്കോളം ഞങ്ങൾക്ക് കഴിക്കാനായി ഒന്നും തന്നെ വേണ്ട ഭയങ്കര ക്ഷീണമുണ്ട് ഒന്ന് കിടക്കണം എന്ന വാതിൽ അടച്ചു പോയി കിടന്നോളൂ ഞാനിന്ന് ഇവനോടൊപ്പം മുകളിലുള്ള റൂമിലാണ് കിടക്കുന്നത്.
കൂട്ടുകാരന്റെ കൈപ്പിടിച്ച് കയറി പോകുന്ന ഭർത്താവിനെ നോക്കി ലിസി പകച്ചുനിന്നു സുകുവേട്ടൻ എന്തിനാണ് ഇങ്ങനെയുള്ള ഒരാളുമായി ഏട്ടൻ സൗഹൃദം സ്ഥാപിച്ചത് എനിക്കറിയാവുന്ന ഒരുപാട് പുരുഷന്മാർ ഉണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാരായിട്ട് എന്നിട്ട് ഇന്നേവരെ ഇദ്ദേഹം ആരും തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടില്ല ആദ്യമായിട്ടാണ് ഇങ്ങനെയുള്ള ഒരു പ്രവർത്തി അദ്ദേഹത്തിൽ നിന്നും ഉണ്ടാകുന്നത് ഭർത്താവിന്റെ അസാധാരണമായിട്ടുള്ള.
പെരുമാറ്റത്തിൽ പകച്ചു പോയ ലിസി തന്റെ ഉത്തരം കിട്ടാത്ത ചോദ്യവുമായി കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു ഒടുവിൽ തന്നെ ഉൾക്കടങ്ങൾക്ക് ഒരു പരിഹാരം കിട്ടാനായി കൂട്ടുകാരിയെ തന്നെ ആശ്രയിക്കാമെന്ന് മനസ്സിൽ തീരുമാനിച്ചു എന്താണ് ലിസി രാത്രിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ ഉറങ്ങാനായിരിക്കുമ്പോൾ ആ സമയത്ത് വന്നിട്ടുള്ള കൂട്ടുകാരിയുടെ കാൾ കണ്ട നീരജ ആകാംക്ഷയോടെ കൂടി തന്നെ ചോദിച്ചു ലിസി.
തൊട്ടുമുമ്പ് നടന്ന കാര്യങ്ങൾ എല്ലാം തന്നെ നീരജിയോട് പറഞ്ഞു ഓഹോ അത് ശരി അപ്പോൾ സുകു അത്തരത്തിലുള്ള ഒരു ചീത്ത സ്വഭാവത്തിലേക്ക് പോയിട്ടുണ്ടാകണം കൂട്ടുകാരിയുടെ മറുപടി കേട്ട് ലിസിക്ക് പരിഭ്രാന്തി ഉണ്ടായി ബാഡ് ഹാബിറ്റ് എന്താണ് ഉദ്ദേശിക്കുന്നത് ഞാൻ പറയുന്നത് വളരെ ശ്രദ്ധിച്ചു തന്നെ നീ കേൾക്കണം സുക്കു ഈ ഇടയായിട്ട് നിന്നോട് എന്തെങ്കിലും അകൽച്ച കാണിച്ചിട്ടുണ്ടായിനോ എന്ന് ചോദിച്ചാൽ.
കുറച്ചുദിവസമായി ഞങ്ങളുടെ ഇടയിൽ ഒന്നും തന്നെ നടന്നിട്ടില്ല അതൊരുപക്ഷേ ഞങ്ങളുടെ ഇടയിൽ ഓവർ ഡ്യൂട്ടി ഉള്ളതുകൊണ്ട് ലൈറ്റ് ആയതുകൊണ്ട് ആയിരിക്കാം ഒരുപക്ഷേ വീട്ടിലേക്ക് എത്താറുള്ളത് പിന്നെ ആഹാരം കഴിച്ച് ക്ഷീണമാണ് എന്നും പറഞ്ഞു ഉടനെ തന്നെ കിടന്നുറങ്ങാറുണ്ട് അല്ലാതെ എന്നോട് സ്നേഹപൂർവ്വം ഒന്നും തന്നെ കാണിച്ചിട്ടില്ലഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.