ഇന്ന് തുലാ മാസത്തിലെ കാർത്തികയാണ്തുലാം മാസത്തിലെ കാർത്തിക എന്ന് പറയുന്നത് മുരുക ഭഗവാനുമായി ബന്ധപ്പെട്ട അതിവിശിഷ്ടമായ ഒരു ദിവസം കൂടിയാണ് ഈ ഒരു കാർത്തിക ദിവസം നമ്മൾ മുരുഗനോട് പ്രാർത്ഥിക്കുന്നത് മുരുക ഭഗവാന്റെ അനുഗ്രഹം നമ്മൾ നേടിയെടുക്കുന്നത് നമ്മുടെ ജീവിതത്തിൽ നിന്ന് എല്ലാത്തരത്തിലുള്ള ദുഃഖങ്ങളും ഇല്ലാതെയാക്കിക്കൊണ്ട് നമ്മുടെ ജീവിതം അതിസമ്പന്ന പൂർണമാക്കി തീർക്കും.
നമ്മുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും എല്ലാം കൊണ്ടുവരുമെന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ഇന്നത്തെ ദിവസം രാത്രി ഉറങ്ങുന്നതിന് മുമ്പായിട്ട് ചിലത്തേക്ക് ഉള്ള വാക്കുകൾ പറയുന്നത് നാമങ്ങളെല്ലാം ചൊല്ലുന്നത് ഏറ്റവും ഐശ്വര്യപൂർണ്ണമാണ് അതുപോലെതന്നെ ഇന്ന് സന്ധ്യയ്ക്ക് വിളക്കുകൾ കൊളുത്തുന്ന സമയത്ത് ഞാൻ ഇവിടെ പറയുന്ന കാര്യങ്ങൾ എന്തെങ്കിലും നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാനായി കഴിഞ്ഞാൽ.
നിങ്ങളുടെ വീടിനെ സർവൈശ്വര്യമാണ് ആ കുടുംബം രക്ഷപ്പെടും അപ്പോൾ നമുക്ക് മനസ്സിലാക്കാം എന്തെല്ലാം തരത്തിലുള്ള കാര്യങ്ങളാണ് ഇന്നത്തെ ദിവസം ചെയ്യേണ്ടതായിട്ടുള്ളത് എന്നും അതുപോലെതന്നെ ഞാൻ പറഞ്ഞു കൊള്ളട്ടെ ഇന്ന് ഈ ഒരു തുലാമാസ കാർത്തികയിൽ എന്റെ സന്ധ്യാ പൂജകളിൽ ആർക്കെങ്കിലും ഉൾപ്പെടുത്തണമെന്നുണ്ടെങ്കിൽ നിങ്ങളുടെ പേര് നാൾ ഈ രണ്ടു വിവരങ്ങൾ ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തുക.
ഞാൻ കുറിച്ച് എടുത്തു കൊണ്ട് സന്ധ്യാ പൂജകളിലും എല്ലാം ഉൾപ്പെടുത്തുന്നത് ആയിരിക്കും വൈകുന്നേരം ഒരു അഞ്ചുമണി വരെയുള്ള കമന്റ് എന്നെക്കൊണ്ട് കുറിച്ചെടുക്കാനായി കഴിയുന്നതാണ് അതിനുശേഷം ഉള്ളത് വളരെ ബുദ്ധിമുട്ടായിരിക്കും അപ്പോൾ അഞ്ചുമണിക്ക് മുമ്പേ പറയുന്നവരുടെ പേരും നാളും ആർക്ക് എല്ലാം വേണ്ടിയിട്ടാണ് പ്രാർത്ഥിക്കേണ്ടത് അവരുടെ പേരും നാളും എന്തെങ്കിലും പ്രത്യേകിച്ച് പ്രാർത്ഥിക്കാൻ ആയിട്ടുണ്ട് എങ്കിൽ ഒരൊറ്റ വെരി പെട്ടെന്ന് തന്നെ കുറിച്ച് എടുക്കുന്ന രീതിയിൽ പറഞ്ഞുകഴിഞ്ഞാൽ അതും കുറിച്ച് എടുക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.