2018 ജനുവരി എട്ടാം തീയതി എറണാകുളം മരടിലെ പനങ്ങാട് എന്നുള്ള സ്ഥലത്തുനിന്നും ഒരു നീല നിറത്തിലുള്ള ഡ്രം ആളുകൾ കാണുകയാണ് അത് നിറയെ കോൺക്രീറ്റ് ഉണ്ട് അതവിടെ മാസങ്ങളായി തന്നെ കിടക്കുന്നുണ്ട് എന്നും ആളുകൾ അത് കാണുമ്പോൾ ആളുകൾക്ക് അതൊരു സംശയം പോലെ തോന്നാനായി തുടങ്ങി അങ്ങനെ അത് പോലീസിനെ വിളിച്ച് അറിയിക്കുകയാണ് ഉടനെ തന്നെ പോലീസ് സ്ഥലത്തേക്ക് എത്തി അ ഡ്രം തകർത്തു അപ്പോൾ.
ഇത് അതിന്റെ ഉള്ളിൽ ഒരു ഡെഡ്ബോഡി മാത്രമല്ല അതിന് കുറച്ച് 500 യും ആയിരത്തിന്റെയും ചില പഴയ നോട്ടുകളും ഒരു ഹയർ ക്ലിപ്പും അതിൽ കിടക്കുന്നുണ്ട് മാത്രമല്ല ഫോറനസിക്ക് ഡിപ്പാർട്ട്മെന്റ് ചെക്ക് ചെയ്തപ്പോൾ 50 സെന്റീമീറ്റർ നീളമുള്ള ഒരു മുടിയും അതിൽ നിന്ന് കാണാനായി സാധിച്ചു അങ്ങനെ അതൊരു സ്ത്രീയുടെ ഡെഡ്ബോഡിയാണ് എന്ന് പോലീസിന് മനസ്സിലാവുകയും കൂടുതൽ ടെസ്റ്റുകൾക്ക് വിധേയമാക്കിയപ്പോൾ.
ആ ഡെഡ്ബോഡിയുടെ കാലിൽ ഒരു സ്ക്രൂ ഫിറ്റ് ചെയ്തതായി പോലീസിന് മനസ്സിലായി എന്തോ ചികിത്സയ്ക്ക് വേണ്ടിയാണ് എന്ന് മനസ്സിലായി ആ ഒരു സ്ക്രൂ ഈ കേസിൽ ഒരു വഴിത്തിരിവായി മാറിയത് ഈ കേസ് തെളിയാൻ ഉള്ള കാരണം തന്നെ ആ ഡെഡ് ബോഡിയുടെ കാലിൽ ട്രീറ്റ്മെന്റ് ആയി വെച്ചിരുന്ന ഒരു സ്ക്രൂ ആണ് കേരള പോലീസിനെ ഒരുപാട് പ്രതിസന്ധികളിൽ ആക്കിയ ഒരു കേസാണിത് അങ്ങനെ ഈ ഡെഡ്ബോഡിയുടെ.
എല്ലുകൾ എല്ലാം തന്നെ പോലീസ് ടെസ്റ്റിനായി എടുക്കുകയാണ് അങ്ങനെയാണ് ഈ ഡെഡ് ബോഡിയുടെ കടം കാലിന് പെരുക്കു പെറ്റിയത്കൊണ്ട് ട്രീറ്റ്മെന്റ് കഴിഞ്ഞാണ് ഈ സ്ക്രൂ ഇട്ടിട്ടുള്ളത് എന്ന് മനസ്സിലാക്കുന്നത് ആരെ പോയി 6. 5 സെന്റീമീറ്റർ നീളം 2.5 cm വീതിയും ആ ഒരു സ്ക്രൂവിന് ഉണ്ടായിരുന്നു ഗ്രൂപ്പിൽ എന്തോ എഴുതിയിട്ടുണ്ട് എങ്കിലും അത് മനസ്സിലാകുന്നില്ല അങ്ങനെ ക്യാമറ മേലെയും മറ്റു ലെൻസുകളും എല്ലാം.
ഉപയോഗിച്ച് എഴുത്തു മനസ്സിലാക്കി എടുത്തു അതൊരു പ്രസക്ത കമ്പനിയുടെ ഒരു പേരായിരുന്നു ഇതുപോലുള്ള പ്രോഡക്ടുകൾ എല്ലാം സെയിൽ ചെയ്യുന്ന ഒരു കമ്പനി മാത്രമല്ല ഈ ബോഡി കിട്ടുന്നത് 2018 ജനുവരി എട്ടാം തീയതിയാണ് എന്നാലാം ബോഡിയിൽ ഉണ്ടായിരുന്നത് പഴയ 500 യും നൂറിന്റെയും നോട്ടുകളാണ് 2016 നമ്മുടെ രാജ്യത്ത് നോട്ട് നിരോധനം നടന്നിട്ടുണ്ട് അപ്പോൾ ആ സമയത്താണ് ഈ കൊല്ലം നടന്നിട്ടുള്ളത് എന്ന് മനസ്സിലാവുകയാണ് മാത്രമല്ല ഈ screw കിട്ടിയ ഉണ്ടായിരുന്ന കമ്പനിയിലേക്ക് പോലീസ് വിളിക്കുകയാണ് 2016 ൽ എവിടെയെല്ലാമാണ് ഈ സ്ക്രൂ സെയിൽ ചെയ്തിട്ടുള്ളത് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാഞ്ഞി വീഡിയോ മുഴുവനായി കാണുക.