നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തിയ ആ സൈക്കോ കില്ലർ ആരാണെന്ന് അറിഞ്ഞപ്പോൾ, ഞെട്ടിത്തെരിച്ച് നാട്ടുകാരും പോലീസുകാരും

ശ്രീലങ്കയിലെ ഒരു ഗ്രാമത്തിൽ സ്വർണലത എന്ന 35 വയസ്സായ ഒരു യുവതി ഉണ്ടായിരുന്നു വിവാഹം എല്ലാം കഴിഞ്ഞ് ഹൗസ് വൈഫ് ആണ് മൂന്ന് മക്കളാണുള്ളത് 18 വയസ്സായ മൂത്ത മകനെ ഈ മൂത്ത മകനോടൊപ്പം ആണ് സ്വർണ്ണലത താമസിക്കുന്നത് പിന്നെയുള്ള രണ്ട് മക്കൾ ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത് അങ്ങനെ 2015 ഏപ്രിൽ ആറാം തീയതി ഈ സ്വർണ്ണലതയുടെ ഭർത്താവ് അദ്ദേഹത്തിന്റെ ബന്ധുവാരോ മരിച്ചു കാണാനായി പോവുകയാണ്.

   

എന്ന് പറഞ്ഞുകൊണ്ട് വീട്ടിൽ നിന്നും പോയി തിരിച്ചുവരാനായി ഒരുപാട് സമയം വൈകിയിട്ടുണ്ടായിരുന്നു ഏകദേശം സമയം രാത്രി ഒരു മണി അങ്ങനെ ഇദ്ദേഹം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ഫ്രണ്ടിലെ ഡോർ തുറന്ന് കിടക്കുകയാണ് മാത്രമല്ല വീടിന്റെ എല്ലാ ലൈറ്റുകളും ഓഫ് ചെയ്തിട്ടുണ്ട് ഒരുപാട് തവണ ഭാര്യയെ വിളിച്ചുവെങ്കിലും ആരും പുറത്തേക്ക് വന്നില്ല അങ്ങനെ അദ്ദേഹം അകത്തേക്ക് കയറി ഉള്ളിലുള്ള ലൈറ്റുകൾ എല്ലാം തന്നെ.

ഇട്ടുനോക്കി അപ്പോൾ ഞെട്ടിക്കുന്ന ഒരു കാഴ്ചയാണ് അദ്ദേഹത്തിന് കാണാനായി കഴിഞ്ഞത് കാരണം എല്ലാം തന്നെ രക്തത്തിന്റെ പാടുകൾ മാത്രമല്ല ഭാര്യയെ കാണാനുമില്ല അങ്ങനെ മകന്റെ റൂം തുറന്നു നോക്കിയപ്പോൾ മകൻ കിടന്നുറങ്ങുന്നുണ്ട് അവൻ ഇതൊന്നും തന്നെ അറിഞ്ഞിട്ടില്ല അവനെ അവനെ വിളിച്ചുണർത്തി അമ്മ എവിടെ എന്ന് ചോദിച്ചു അവനും കണ്ടില്ല അങ്ങനെ അച്ഛനും മകനും ചേർന്നുകൊണ്ട് അമ്മയെ തിരയുകയാണ്.

പക്ഷേ കണ്ടെത്താനായി സാധിക്കുന്നില്ല ഉടനെ തന്നെ അച്ഛനും മകനും പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുത്തു പോലീസ് എത്തിയ അന്വേഷണം ആരംദിച്ചു നോക്കുമ്പോൾ ഇത് തറയിൽ രക്തത്തിന്റെ പാട്ടുകൾ കാണുന്നുണ്ട് മാത്രമല്ല രക്തത്തിലൂടെ ഒരു കോടി വലിച്ചുകൊണ്ടുപോയ പാടുകളും ഉണ്ട് സത്യത്തിൽ എന്താണ് സംഭവിച്ചിട്ടുള്ളത് ആരെയെങ്കിലും കൊലപ്പെടുത്തിയോ തലയ്ക്ക് അടിച്ചുപൊളിച്ചു.

കൊണ്ടുപോയ ലത മരണപ്പെട്ടു ആരാണ് ഇതിന്റെ പിറകിൽ എന്താണ് സംഭവിച്ചത് ഇത്തരത്തിലുള്ള ലതയുടെ ഒരു മറഡോര്‍ കേസിൽ തെളിഞ്ഞിട്ടുള്ള 17 കേസുകളെ കുറിച്ചിട്ടാണ് നാം ഇന്നിവിടെ ചർച്ച ചെയ്യാനായി പോകുന്നത് അങ്ങനെ അടുത്ത ദിവസം ഏപ്രിൽ ഏഴാം തീയതി ഈ സംഭവം നടന്നതിന്റെ.

അടുത്ത ദിവസം നാട്ടുകാരെല്ലാവരും കൂടി പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയാണ് കാരണം ലതയുടെ തൊട്ടടുത്തുള്ള സ്ഥലത്ത് തന്നെ ലതയുടെ ബോഡി കണ്ടെത്തുകയാണ് അത് ഒരു മരത്തിൽ തൂങ്ങിമരിച്ചുള്ള നിലയിലായിരുന്നുഎന്ന് അത് ആത്മഹത്യ ആയിരുന്നില്ല എന്ന് പോലീസിനെ അത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.