സ്ഥലം കാണാനായി വന്ന സായ്പ്പ് അവിടെ നിന്ന പയ്യനോട് ഒന്ന് ആ സ്ഥലത്തെപ്പറ്റി ചോദിച്ചത് അവസാനം പയ്യന്റെ ഇംഗ്ലീഷ് വരെ കണ്ണുതള്ളിപ്പോയി നമ്മുടെ നാട്ടിൽ വിശപ്പ് അടക്കാനായി പലതരത്തിലുള്ള തൊഴിലുകൾ ചെയ്യുന്ന ചെറുതും വലുതും ആയിട്ടുള്ള നിരവധിയായിട്ടുള്ള ആളുകളെ നമ്മൾ കാണുന്നതാണ്.
ഇപ്പോൾ ഇത് സ്കൂളിൽ പോലും പോകാത്ത പത്തു വയസ്സുകാരന്റെ ഇംഗ്ലീഷിലുള്ള സംസാരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത് ഇംഗ്ലീഷിൽ കൂടാതെ ആറു ഭാഷകൾ സ്പാനിഷ് ഫ്രഞ്ച് പോളിഷ് ഇറ്റാലിയൻ ഭാഷകളും നല്ലതുപോലെ തന്നെ സംസാരിക്കാൻ കഴിയുമെന്ന് അവൻ പറയുന്നുണ്ട്.
അവനെ ആ സായിപ്പിന് ഒരു ഗൈഡ് ആയി തന്നെ അവസരത്തെക്കുറിച്ച് സ്പാനിഷ് ഇംഗ്ലീഷിലും നല്ലത് പോലെ തന്നെ വിവരിച്ചു കൊടുക്കുന്നുണ്ട് അതുകൂടാതെ തന്നെ അവരുടെ സംശയവും ആ ബാലൻ തീർത്തു കൊടുക്കുന്നുണ്ട് ഈ ബാലന്റെ വീഡിയോ ഒന്ന് കണ്ടു നോക്കൂ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.