അമ്മ എന്ന വാക്കിന്റെ അർത്ഥം അനവധിയാണ് ഇപ്പോൾ ഇത് ഒരു അമ്മയുടെയും മകളുടെയും കഥയാണ് ഇപ്പോൾ ഒരു അമ്മയുടെയും മകളുടെയും കഥയാണ് സോഷ്യൽ മീഡിയ മാറുന്നത് ഇവരുടെ കഥ ആണിത് ഇഷ പ്രായം നാലു വയസ്സുകാരി അമ്മയായിട്ടുള്ള സ്വീറ്റി യുടെ ആണിത് ജനനസമയം മുതൽ തന്നെ തന്റെ തന്റെ കുഞ്ഞിനൊപ്പം തന്നെ മരണമുണ്ട് എന്ന് മനസ്സിലാക്കിയ ഒരു അമ്മ തന്നാൽ തന്റെ കുഞ്ഞിനും മരണത്തിന് വിട്ടുകൊടുക്കില്ല.
എന്ന് തീരുമാനിക്കുകയായിരുന്നു സ്വന്തം കുഞ്ഞിന് വേണ്ടി ഒരു അമ്മ തുനിഞ്ഞിറങ്ങി കഴിഞ്ഞാൽ അത് വിജയമായിരിക്കും എന്ന് കാണിച്ചുതരുകയായിരുന്നു ഈ അമ്മയും മകനും പഞ്ചബ് സ്വദേശിയാണ് സ്വീറ്റി 2009 ൽ ഓസ്ട്രേലിയയിൽ കുടുബം അടക്കം സ്ഥിരം ആക്കിയ യുവാവിനെ വിവാഹം കഴിച്ച സ്വീറ്റി ഇന്ത്യയോട് ബൈ പറഞ്ഞു വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹം തന്നെയായിരുന്നു ഇത് എന്നാൽ വിവാഹശേഷം ഭർത്താവിൽ.
നിന്നും പലതരത്തിലുള്ള ഉപദ്രവങ്ങളും അവൾക്ക് അനുഭവിക്കേണ്ടതായിട്ട് വന്നിട്ടുണ്ടായിരുന്നു സ്വത്ത് തന്നെയാണ് വിഷയം സമാധാനം നഷ്ടപ്പെട്ടപ്പോഴും സ്വന്തം വീട്ടിൽ അവസ്ഥകൾ ഒന്നും തന്നെ അറിയിച്ചിട്ടുണ്ടായിരുന്നില്ല രചകുമാർ ഉള്ള രീതിയിലായിരുന്നു ഭർത്താവും കുടുംബവും ഇവരുടെ പെരുമാറിയിട്ടുണ്ടായിരുന്നത് ഇതിനിടയിലാണ് ഗർഭിണിയാകുന്നത് കുഞ്ഞ് ജനിക്കുന്നതോടുകൂടി ഭർത്താവിനെ വീട്ടുകാർക്ക് കുറച്ച്.
വ്യത്യാസം അവളോടുള്ള ഇടപെടലിൽ വന്നു അവരുടെ പ്രതീക്ഷ ഉണരുകയായിരുന്നു എന്നാൽ അവിടെയും വിധി നിഴൽ വീഴ്ത്തി തമാശകാനിംഗിൽ കുട്ടിക്ക് എന്തോ ജനതകമായിട്ടുള്ള വൈകല്യമുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞു എന്താണെന്നും എന്താണ് എവിടെയാണ് പ്രശ്നം എന്നൊന്നും തന്നെ കണ്ടെത്താനും സാധിച്ചില്ല ആബോർഷൻ ചെയ്യാനുള്ള സമയം കഴിഞ്ഞതുകൊണ്ട് മുമ്പിൽ ആരും തന്നെ വെച്ചില്ല കുഞ്ഞിനു വൈകല്യമുണ്ട് എന്നറിഞ്ഞതിൽ കൂടി ഭർത്താവ് വീട്ടുകാരും വീണ്ടും ആ പെൺകുട്ടിയോട് മോശം രീതിയിൽ പെരുമാറാനായി തുടങ്ങി കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.