രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ അടിച്ചിട്ടു യുവതി!

പട്ടപ്പകൽ തന്നെ കയറിപ്പിടിച്ച യുവാവിനെ കയ്യോടെ തന്നെ പിടികൂടി യുവതി ലൈംഗിക അതിക്രമത്തിന് പിന്നാലെ രക്ഷപ്പെടാനായി ശ്രമിക്കുകയും സ്കൂട്ടറിൽ മുറുകെ പിടിച്ചിരിക്കുന്ന യുവതി സ്കൂട്ടർ വെച്ച് ഓടയിലേക്ക് തള്ളിയിട്ടിട്ടാണ് പിടിച്ചത് തനിക്ക് ഉണ്ടായ ഭുരനുഭവവും സ്വദേശിനിയായ ഭാവന കശിയും.

   

ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് ഗോവയിലെ രുഗ്മിണി നഗറിൽ ആയിരുന്നു സംഭവം വഴി ചോദിക്കാൻ എന്ന വ്യാജേന അരികിൽ വന്ന യുവാവ് തന്നെ കയറി പിടിക്കുകയായിരുന്നു എന്ന് യുവതി പറയുന്നു ചോദിച്ച സ്ഥലം അറിയാത്തതിനെ തുടർന്ന് മറ്റാരുടെയെങ്കിലും ചോദിക്കുന്നതാണ് നല്ലതാണ് യുവതി പറഞ്ഞു എന്തിന് പിന്നാലെയാണ് യുവതി തനിക്ക് നേരെ ലൈംഗിക അതിക്രമം.

നടത്തിയത് എന്ന് യുവതി പറയുന്നു സംഭവത്തിന് പിന്നാലെ യുവാവ് രക്ഷപ്പെടാനായി ശ്രമിച്ചു എന്നാൽ ഒരു നിമിഷം പോലും കളയാതെ സർവ്വശക്തിയും അടുത്ത യുവാവിനെ പിടിച്ചുനിർത്താനായി ശ്രമിച്ചു സ്കൂട്ടറിൽ രക്ഷപ്പെടാനായിരുന്നു യുവാവ് ശ്രമിച്ചത് മൽപ്പിടുത്തത്തിന് ഇടയിൽ സ്കൂട്ടർ ഓടയിലേക്ക് തള്ളിയിട്ടു എന്നും യുവതി പറയുന്നു തുടർന്ന് ഓടിക്കൂടിയ നാട്ടുകാരുടെ സഹായിനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.