നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളിൽ പലപ്പോഴും നമ്മൾ വേദനയോടെ കൂടി കാണുന്ന ഒരു കാഴ്ചയാണ് ഗർഭിണിയായവർക്ക് ഇരിക്കാൻ സീറ്റ് കിട്ടാത്ത അവസ്ഥ കൈക്കുഞ്ഞുമായി വരുന്ന സ്ത്രീകൾക്ക് ഇരിക്കാനായി കസേര കിട്ടാത്ത അവസ്ഥ വളരെയധികം ദുഃഖകരമായിട്ടുള്ള ഒരു കാര്യമാണിത് അത്തരത്തിൽ ഗർഭിണി ആയിട്ടുള്ള ഭാര്യക്ക് ആശുപത്രിയിൽ ഇരിക്കാൻ കസേര കിട്ടുന്നില്ല സ്വന്തം മുതുകതന്നെ ഒരു കസേരയാക്കി മാറ്റി ഭർത്താവ്.
ചെന്നൈയിൽ നിന്നാണ് ഈ നിർദ്ദേശിക്കുന്ന ഈ വീഡിയോ പൂർണ്ണ ഗർഭിണിയായിട്ടുള്ള ഭാര്യയെ പതിവ് പരിശോധനയ്ക്ക് കൊണ്ടുവന്നതാണ് ഭർത്താവ് ഡോക്ടറെ കാണാനായി തിരക്കുമായിരുന്നു എറെ നേരും ഭാര്യയും ഭർത്താവും വരിയിൽ കാത്തു നിന്നു എങ്കിലും ഡോക്ടറെ കാണാനായി സാധിച്ചില്ല സമയം കടന്നുപോയത് മൂലം ഭാര്യക്ക് തളർച്ച മൂലം നിൽക്കാനായി കഴിയാത്ത അവസ്ഥ ഉണ്ടായി ഈയൊരു അവസ്ഥ മറ്റൊരാളോട് കസേരയ്ക്ക്.
വേണ്ടി യുവാവ് അഭ്യർത്ഥിച്ചുവെങ്കിലും ആരും അതിനെ തയ്യാറായില്ല ഇതോടുകൂടി തന്റെ മൂത്ത കയറിയിരുന്നു എന്നും ഭർത്താവ് ഭാര്യയോട് പറഞ്ഞു വേറെ നിവർത്തി ഒന്നുമില്ലാത്തതുകൊകൊണ്ട് അവർ ഭർത്താവിന്റെ മുതുകത്ത് കയറി ഇരുന്നു തറയിൽ മുതുക കുനിച്ചിരിക്കുന്ന ഭർത്താവിന്റെ എതിർത്ത് വശത്തു നിരവധി ആളുകൾ കസേരയിൽ ഇരിക്കുന്നുണ്ട് എന്നാൽ ഇത്രയും അധികം ദാരുണമായിട്ടുള്ള ഈ ഒരു കാഴ്ച കണ്ടിട്ട് മൊബൈൽ.
തോണ്ടി കൊണ്ടിരിക്കുക അല്ലാതെ വേറെ ആരും പ്രതികരിച്ചില്ല ആശുപത്രി ദൃശ്യങ്ങൾ ആണ് ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് വൈറലായി കൊണ്ടിരിക്കുന്നത് ഇത്തരത്തിൽ നമ്മൾ പുറത്തുപോകുമ്പോൾ പൊതു ഇടങ്ങളിൽ എല്ലാം ഗർഭിണിയായിട്ടുള്ള സ്ത്രീകൾ വരുമ്പോൾ കൈക്കുഞ്ഞുമായി സ്ത്രീകൾ വരുമ്പോൾ നമ്മൾ എങ്ങനെയാണ് പെരുമാറുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.