പാവം ഉണ്ട തിന്നേണ്ട അവസ്ഥയായി കല്യാണത്തിന് പിന്നാലെ; എട്ടിന്റെ പണി വരന്‌ നവവധു ഒപ്പിച്ച പണിക്ക്…

സഹോദരിമാരുടെ വിവാഹം ഒരേ പന്തലിൽ തന്നെ നടത്തുന്നത് സാധാരണ കേൾക്കാറുള്ളതാണ് എന്നാൽ സഹോദരിമാരെ ഒരേ പന്തലിൽ തന്നെ ഒരാൾ തന്നെ വിവാഹം കഴിക്കുന്നത് അപൂർവമായി നടക്കുന്ന ഒരു സംഭവമാണ് കർണാടകയിൽ അങ്ങനെ ഒരു വിവാഹം നടന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുന്നത് എന്നാൽ പിന്നീട് നടന്നിട്ടുള്ള ട്വിസ്റ്റ് അറിഞ്ഞിട്ടാണ് നാട്ടുകാരെ അമ്പരന്നത് കുടുംബത്തിലെ സഹോദരിമാരായിട്ടുള്ള.

   

രണ്ട് പെൺകുട്ടികളെയാണ് ഒരു സമയം കർണാടക ഓല സ്വദേശി ശരിയായിട്ടുള്ള ഉമ്മപതി എന്ന യുവാവ് വിവാഹം ചെയ്തത് ഏഴിന് നടന്ന വിവാഹ ചടങ്ങിലൂടെ വീഡിയോ വൈറൽ ആയതോടുകൂടിയാണ് സംഭവം വാർത്തയായി മാറിയത് കുടുംബത്തിലെ മൂത്ത പെണ്കുട്ടിയായിട്ടുള്ള ലളിതയെ മാത്രമാണ് ഉമ്മാപതി വിവാഹം കഴിക്കാനായി ഉദ്ദേശിച്ചിട്ടുള്ളത് എന്നാൽ സംസാരിച്ചു ഇല്ലാത്ത തന്റെ ഇളയ സഹോദരിയെ കൂടി ഭാര്യയാക്കണം.

എന്ന് ലളിതാ ആവശ്യപ്പെടുകയായിരുന്നു എക്കിൽ മാത്രമാണ് താനേ വിവാഹത്തിന് തയ്യാറാവുകയുള്ളൂ എന്നും യുവതി പറഞ്ഞു സംസാരശേഷിയില്ലാത്ത അനുജത്തിയെ വിവാഹം കഴിക്കാനായി മറ്റാരും എത്തില്ല എന്ന് കരുതിയാണ് പെൺകുട്ടി ഇത്തരത്തിലുള്ള ഒരു വ്യവസ്ഥ മുന്നോട്ടേക്ക് വച്ചത്.

ഇളയ കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നുള്ളത് പോലും കണക്കിലെടുക്കാതെ ഇരുവീട്ടുകാരും ഇതിന് അനുകൂലിക്കുകയാണ് ഉണ്ടായത് ഇരു കുടുംബങ്ങളുടെയും പിന്തുണ ലഭിച്ചത് കൂടി വരനും രണ്ട് ആളുകളെയും വിവാഹം ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു എന്നാൽ വിവാഹസമയത്ത് പകർത്തിയ വീഡിയോ വയറിൽ കൂടി പോലീസ്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.