അഞ്ചു കൊല്ലമായി ഈ യുവതി മൂത്രമൊഴിച്ചിട്ടില്ല കാരണം ഇതാണ് അമേരിക്കയിലെ ഏൻഡ് സ്വദേശി ആയിട്ടുള്ള റെച്ചൽ 5 വർഷമായി മൂത്രം ഒഴിച്ചിട്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാനായി നിങ്ങൾക്ക് സാധിക്കുമോ എങ്കിൽ അത് സത്യമാണ് അഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് തന്നെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവത്തിന് ശേഷമാണ് ഈ അപൂർവ്വം ആയിട്ടുള്ള അവസ്ഥയിലേക്ക് അവൾ മാറിയത് സംഭവത്തിന്റെ വാർത്ത വന്ന മാധ്യമത്തിനോട് ഭർത്താവ് ആയിട്ടുള്ള പറഞ്ഞത്.
ഇങ്ങനെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട അവൾക്ക് കൃത്രിമമായി വേദന വരാനുള്ള മരുന്ന് നൽകി തുറന്ന് അടിയന്തരമായിട്ടുള്ള പ്രസവം നടത്തി എന്നാൽ പ്രസവശേഷം സഹിക്കാൻ കഴിയാത്ത വയറുവേദനയാണ് അവളെ കാത്തിരുന്നത് ഈ വേദന മണിക്കൂറോളം തന്നെ നീട്ടി നിൽക്കും.
തുടർന്നും മൂത്രത്തിൽ അണുബാധ വരാനായി തുടങ്ങി വീണ്ടും ആശുപത്രിയിൽ എത്തിയപ്പോഴാണ് കാര്യം വ്യക്തമായത് അവളുടെ മൂത്രസഞ്ചിയിൽ കെട്ടിനിൽക്കുന്നത് രണ്ട് ലിറ്ററിന് മുകളിൽ മൂത്രമായിരുന്നു മാത്രമല്ല ഇവർക്ക് തനിയെ മൂത്രമൊഴിക്കാൻ കഴിയാത്ത ഒരു അവസ്ഥയുമാണ് വയറ്റിൽ ഇട്ടിരിക്കുന്ന ട്യൂബ് വഴിയാണ് മൂത്രം ഒഴിക്കുന്നത് അപൂർവമായിട്ടുള്ള രോഗമാണ് ഇവൾക്ക് ഇത് ബാധിച്ചിട്ടുള്ളത് എന്ന് പറയുന്നു ഇതോടുകൂടി.
ഇവർക്ക് ജോലിക്ക് പോകാൻ കഴിയാത്ത ഒരു അവസ്ഥയായി ചികിത്സയുടെ ഭാഗമായിട്ട് ഇവരുടെ കാലിലെ സന്ധികൾക്ക് പ്രശ്നം സംഭവിച്ചു തുടർന്ന് സെക്യൂറിൽ ആയി ജീവിതം തുടർന്ന് കിഡ്നി സ്റ്റോണും രൂപപ്പെട്ടു ഇപ്പോൾ രണ്ടു കുട്ടികളെയും നോക്കുന്നത് ഭർത്താവാണ് ബ്ലഡ്രിൽ നിന്ന് ട്യൂബിനെ സഹായത്തോടുകൂടി മൂത്രമൊഴിക്കുകയാണ് പതിവ് ഇതിൽ നിങ്ങളുടെ അഭിപ്രായം എന്താണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.