ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രിയമുള്ള സംസാരിക്കാൻ പോലും തുടങ്ങാത്ത വീട്ടിലെ ഈ കുട്ടി മനോഹരമായി തന്നെ അമ്മ പറയുന്നതിന് ബാക്കി ചൊല്ലുന്നത് കേട്ടോ അത്ഭുതപ്പെടാനായി ഒന്നും തന്നെയില്ല കുട്ടി ഗർഭത്തിൽ ആയിരിക്കുമ്പോൾ പറയുന്നതെല്ലാം കേൾക്കുന്നുണ്ട് അതായത് അമ്മ ടിവി കാണുന്നുണ്ടെങ്കിലും.
കുട്ടികൾ അത് അനുഭവിക്കുന്ന ഉണ്ടാകും അതുകൊണ്ടാണ് ഗർഭിണികൾ നല്ലതുമാത്രം കേൾക്കുകയും പ്രവർത്തിക്കുകയും ചെയ്യണമെന്ന് പറയുന്നത് ദാമോദന ശതകം ഒരു വ്യക്തിക്ക് തന്നെ പറയാൻ ആയിട്ട് വളരെ അധികം പ്രയാസപ്പെടുന്നതാണ് പക്ഷേ ആ മാതാവ് അത് എപ്പോഴും ചൊല്ലുന്നത് കുട്ടി.
അത് വയറ്റിനുള്ളിൽ ആകുമ്പോൾ തന്നെ കേട്ടിട്ടുണ്ട് എങ്കിൽ നമുക്ക് ആ കുഞ്ഞുമോന്റെ വീഡിയോ ഒന്ന് കണ്ടു നോക്കിയാലോ ഇതുപോലെയുള്ള വീഡിയോകൾക്കായി നിങ്ങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.