ഓട്ടോ എന്ന് കരുതി ആ അപ്പച്ചൻ കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത് കണ്ടോ !!!

പെൻഷൻ വാങ്ങാനായി ഇറങ്ങിയ അപ്പച്ചൻ ഓട്ടോറിക്ഷ എന്ന് കരുതി കൈ കാണിച്ചത് പോലീസ് ജീപ്പിൽ പിന്നെ നടന്നത് സിനിമയെ വെല്ലുന്ന സംഭവങ്ങൾ പോലീസ് വണ്ടി വരുന്നു എന്ന് പറഞ്ഞാൽ ആരായാലും ഒരു നിമിഷം ഒന്നും പോകും നമ്മൾ സോഷ്യൽ മീഡിയയിൽ കൂടി അങ്ങനെത്തെ നിരവധി വീഡിയോകൾ കണ്ടിട്ടുള്ളതാണ് ചില ഉദ്യോഗസ്ഥരുടെ മോശമായിട്ടുള്ള പ്രവർത്തികൾ കൊണ്ടാകാം പൊതുവേ മിക്ക ആളുകളും പോലീസിനെ വളരെയധികം.

   

ഭയപ്പെടാനുള്ള ഒരു കാരണം ഈ ഒരു സമയത്ത് നാടിനു വേണ്ടി വിശ്രമമില്ലാതെ പണിയെടുക്കുന്നവരാണ് ഇവർ ഇപ്പോൾ കേരള പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള ഒരു നന്മ നിറഞ്ഞിട്ടുള്ള സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത് ബാങ്കിലോട്ട് പെൻഷൻ വാങ്ങാനായി വഴിയിൽ കാത്തുനിന്നും വയസ്സായിട്ടുള്ള ഒരപ്പച്ചൻ ദൂരെ നിന്ന് വരുന്ന വാഹനം ഓട്ടോ എന്ന് വിചാരിച്ച് കൈ കാണിച്ചു പോലീസ്.

വണ്ടിയായിരുന്നു കൈ കാണിച്ചിട്ടുണ്ടായിരുന്നത് ആ വാഹനത്തിൽ ഉണ്ടായിരുന്നത് പന്തളം പോലീസ് സ്റ്റേഷനിലെ എസ് എച്ച് ശ്രീകുമാറും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആയിരുന്നു അവർ പോലീസ് മകനും അദ്ദേഹത്തിന്റെ അടുത്ത് നിർത്തുകയും കാര്യം ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുകയായിരുന്നു അതിനുശേഷം ആ വൃദ്ധനെ തങ്ങളുടെ വാഹനത്തിൽ തന്നെ കയറ്റി ബാങ്കിലേക്ക് പെൻഷൻ വായിക്കാനായി കൊണ്ട് ചെന്ന് എത്തിക്കുകയായിരുന്നു വാഹനത്തിൽ വച്ച് അദ്ദേഹത്തോട് ചോദിക്കുന്നുണ്ട് ഓട്ടോ എന്ന് പറഞ്ഞ് കൈ കാണിച്ചതാണോ എന്ന് ആ അപ്പച്ചൻ ഓട്ടോയാണ് എന്ന് കരുതി കൈ കാണിച്ചതാണ് എന്ന് നിഷ്കളങ്കമായി തന്നെ മറുപടി പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.