പലവിധത്തിലുള്ള പല രൂപത്തിലുള്ള താരാട്ട് പാട്ടുകൾ നിങ്ങൾ കേട്ടിട്ടുണ്ട് എന്നാൽ ഇതുപോലെയുള്ള ഒരു പാട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ തന്നെ ഉണ്ണിയും ഉറക്കുന്ന ഈ ഒരു മോന്റെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത് കുഞ്ഞു കുട്ടികളുടെ ചെറിയ ചെറിയ.
കഴിവുകളും അവരുടെ തമാശകളും അവരുടെ കുറുമ്പുകളും എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും അവരുടെ കുഞ്ഞു കൊഴിവുകളെ ചെറുപ്പത്തിൽ തന്നെ വളരെയധികം പ്രോത്സാഹിപ്പിക്കണം ഇത് മാതാപിതാക്കളുടെ കടമയാണ് ഈ കുഞ്ഞുമോന്റെ വീഡിയോസ് സ്വന്തം അമ്മ വീഡിയോ.
എടുത്ത സോഷ്യൽ മീഡിയയിൽ ഇട്ടതാണ് ഇതാരാട്ട് പാട്ട് ഒരുപാടു ആളുകളാണ് സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളത് നമുക്ക് ആ പാട്ട് ഒന്ന് കേട്ട് നോക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുകഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്.