ഒരു പെണ്ണിന്റെ അലർച്ച പള്ളിയിൽ നിന്നും കേട്ട് ചെന്ന് നോക്കിയ നാട്ടുകാർ ആ കാഴ്ച കണ്ട് ഞെട്ടി പോയി

തൂത്തുകുടിയിലെ ഒരു ക്രിസ്ത്യൻ പള്ളിയിൽ നിന്നും ഏകദേശം സമയം ഒരു രാവിലെ ഒരു 8:30ന് ഒരു പെൺകുട്ടിയുടെ അലർച്ച കേൾക്കുകയാണ് എന്നെ രക്ഷിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് ആ പെൺകുട്ടി വിളിക്കുന്നത് ആളുകളെല്ലാം തന്നെ ഇത് കേട്ടുകൊണ്ട് പള്ളിയിൽ എന്താണ് നടക്കുന്നത് എന്ന് അറിയാതെ പള്ളിയിലേക്ക് ഓടി ചെല്ലുകയാണ് അവിടുത്തെ കാഴ്ചകൾ എല്ലാം കണ്ടു ഓടിക്കൂടി എല്ലാം ഒരേ പോലെ തന്നെ വിളിച്ചു കാരണം.

   

ഒരു പെൺകുട്ടി ശരീരം മാസകലം വെട്ടൽ കൊണ്ട് രക്തത്തിൽ കുളിച്ച് അവരുടെ ജീവനും വേണ്ടി അവിടെ കിടന്ന് പിടയുകയാണ് അങ്ങനെ എല്ലാവരും ഹോസ്പിറ്റലിൽ പോയി രക്ഷിക്കുകയാണ് പോലീസിലും വിവരം അറിയിച്ചു അങ്ങനെ പോലീസെത്തി അന്വേഷണം എല്ലാം നടത്താനായി ആരംഭിച്ചു പള്ളിയിലെ ഫാദറിനോട് ആ പെൺകുട്ടിയെ കുറിച്ച് അന്വേഷിക്കുകയാണ് അപ്പോഴാണ് ഫാദർ ആ പെൺകുട്ടിയെ നല്ലതുപോലെ തന്നെ അറിയാം എന്ന് ഞാൻ പറഞ്ഞത് മാത്രമല്ല ആ പെൺകുട്ടി എല്ലാ ദിവസവും രാവിലെ പള്ളിയിൽ വരുന്ന പ്രാർഥിക്കുന്ന ഒരാളാണ് പെൺകുട്ടിയുടെ.

പേര് ഫ്രാൻസിനാ ഒരു പ്രൈവറ്റ് സ്കൂളിലെ ഇംഗ്ലീഷ് ടീച്ചറാണ് എല്ലാദിവസവും സ്കൂളിലേക്ക് പോകുന്നതിനു മുമ്പായി തന്നെ പള്ളിയിൽ വന്നു പ്രാർത്ഥിച്ചു കൊണ്ടാണ് ആ പെൺകുട്ടി സ്കൂളിലേക്ക് പോകാറുള്ളത് അങ്ങനെ ആ കുട്ടിയുടെ മാതാപിതാക്കളെ എല്ലാം തന്നെ വിവരം അറിയിക്കുകയാണ് മാത്രമല്ല ആ ഒരു സമയം ഉണ്ടായിരുന്ന നാട്ടുകാരോടും പോലീസ് വിവരം അന്വേഷിക്കുന്നുണ്ട് അപ്പോഴാണ് ഒരു നാട്ടുകാരനായിട്ടുള്ള ഒരു യുവാവ് പറയുന്നത് ഒരാൾ പള്ളിക്ക് അകത്തുനിന്നും ഈ സംഭവം നടക്കുന്ന സമയത്ത് ഒരാളും ഓടിപ്പോകുന്നത് കണ്ടുവത്രേ ഒരാൾ 20 വയസ് പ്രായമുള്ള ഒരു ചെറുപ്പക്കാരൻ ചുവന്നിട്ടുള്ള ടീഷർട്ട് ധരിച്ചിട്ടുള്ളത് അങ്ങനെ പോലീസ് അന്വേഷണം എല്ലാം നടത്തുന്നതിന്.

ഇടയിലാണ് പള്ളിയുടെ പുറത്തായി ഒരു സിറ്റി ടിവി ക്യാമറ കാണാനായി ഇടയായത് അങ്ങനെ അദ്ദേഹം പോലീസ് വീഡിയോസ് എല്ലാം തന്നെ പരിശോധിച്ചപ്പോൾ അതിൽ ഒരു ചുവന്ന ടീഷർട്ട് ധരിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരൻ അരിവാളുമായി പള്ളിയുടെ അകത്തുനിന്നും ഓടിപ്പോകുന്നത് കാണാനായി സാധിച്ചു അങ്ങനെ പെൺകുട്ടിയുടെ അച്ഛൻ വളരെ വിഷമത്തോടെ കൂടി തന്നെ പറഞ്ഞു എന്റെ മകളെ കൊന്നത് ആരായാലും എത്രയും വേഗം തന്നെ കണ്ടുപിടിക്കണം തൂത്തുക്കുടിയിലെ ഇന്ദിര നഗറിൽ ആണ് ഇവരുടെ വീട് ഈ കുട്ടിക്ക് വയസ്സ് 25 ആണ് അങ്ങനെ ഈ ഫ്രാൻസിനായുടെ വീടിന്റെ തൊട്ടടുത്തായി ഒരു 27 വയസ്സായ ഒരു ചെറുപ്പക്കാരൻ താമസിക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.