എൽകെജിയിൽ പഠിക്കുന്നത് ഈ ഒരു കുട്ടി ടീച്ചറുടെ അടുത്ത് വന്നപ്പോൾ ഒരു പാട്ടു പാടാനായി പറഞ്ഞതാണ് ടീച്ചർ പോലും ഈ കുട്ടി ഈ മനോഹരമായ പാട്ട് പാടും എന്ന് കരുതി കാണില്ല ഈ കുഞ്ഞു ബാലന്റെ വായിൽ നിന്ന് എത്ര മനോഹരമായിട്ടുള്ള വരികളാണ് വരുന്നത് അവന്റെ ടീച്ചർ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇത് വൈറലാക്കി മാറ്റിയത് വിദ്യാർത്ഥികളുടെ കഴിവ് കണ്ടുപിടിക്കലും അതുപോലെ പ്രോത്സാഹനം നൽകുന്നതും.
അധ്യാപകരുടെ ഉത്തരവാദിത്തമാണ് പക്ഷേ ഇതിന്റെ കഴിവിനെ കണ്ടാൽ വെറും നാൽ വയസ്സു മാത്രം പ്രായം തോന്നിക്കുന്നുള്ളൂ എങ്കിലും ഇവനെ കഴിവിനെ സമ്മതിക്കണം ഇതുപോലെയുള്ള കഴിവുള്ള കുട്ടികളെ നമ്മൾ സമൂഹത്തിലേക്ക് കൊണ്ടുവരണം ഇതുപോലുള്ള വീഡിയോകൾക്കായി.
നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക തൊട്ടടുത്തുള്ള ബെൽ ബട്ടൺ കൂടി പ്രസ് ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് അപ്‌ലോഡ് തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കുന്നതായിരിക്കുംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.