ഇവിടെ ഇപ്പോൾ ഈ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്ആരോ ഒരാൾ ഈ വീഡിയോയുടെ താഴെ കമന്റ് ഇട്ടിട്ടുണ്ടായിരുന്നു രാജാവിനെയുംയാചകനെയും സംഗീതം ഒന്നാകുമെന്ന് അതുതന്നെയാണ് ഇപ്പോൾ ഇവിടെ നടന്നിട്ടുള്ളത് എന്ന് തോന്നുന്നു വളരെയധികം.
മനസ്സിന് സന്തോഷകരമാകുന്ന ഒരു വീഡിയോ ആണ് അദ്ദേഹം എന്തായാലും യഥാർത്ഥ ഒരു കലാകാരൻ തന്നെയാണ് അദ്ദേഹം അത് വായിക്കുന്നതിനു മുമ്പ് തന്നെ നമുക്ക് കാണാം നല്ലൊരു കലാകാരന് മാത്രമേ അത് സാധ്യമാവുകയുള്ളൂ എന്തായാലും ഇതുപോലെയുള്ള വീഡിയോകൾ നമ്മുടെ മനസ്സിന് വളരെയധികം സന്തോഷവും കുളിർമയും എല്ലാം തന്നെ നമുക്ക് നൽകുന്നവയാണ് എന്ത് രസമായിട്ടാണ് ബാക്ക് മാനേജർ വായിക്കുന്നത് കേട്ടോ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.