കുരങ്ങനു എല്ലാ ദിവസവും ഭക്ഷണം നൽകിയിരുന്ന ആൾ പോയപ്പോൾ കുരങ്ങൻ ചെയ്തത് കണ്ടോ

സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണ് നനയിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഈ ശ്രദ്ധ നേടുന്നത് എന്നും തനിക്ക് അന്നം നൽകിയിട്ടുണ്ടായിരുന്ന ആളും മരിച്ചു കഴിഞ്ഞപ്പോൾ അയാളുടെ മൃതദേഹത്തിൽ തട്ടി ഉണർത്താൻ ശ്രമിക്കുന്ന കുരങ്ങിന്റെ ഹൃദയസ്പർശി ആയിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് വീട്ടിലെത്തിയ കുരങ്ങൻ മൃതദേഹത്തിന്റെ കൈകളിലും.

   

വിരലുകളിലും എല്ലാം പിടിച്ചുകൊണ്ട് എഴുന്നേൽക്കാൻ ആയി ശ്രമിക്കുന്നതും വീഡിയോയിൽ നമുക്ക് കാണാം മരിച്ച ആളുടെ മൃതദേഹം പൊതു ദർശനത്തിന് അപ്പോഴാണ് ഒരു കുരങ്ങനും അവഡേയ്ക്ക് എടുത്തത് ഇന്നും ഈ കുരങ്ങിന് മരിച്ചുവെത്തി ഭക്ഷണം നൽകുമായിരുന്നു പതിവുപോലെ തന്നെ ഭക്ഷണം തേടിയെത്തിയപ്പോഴാണ് കുരങ്ങൻ ഈ ഒരു കാഴ്ച കാണുന്നത് പീതാംബരം രാജൻ എന്ന ആളാണ് കുരങ്ങനെ എന്നും ഭക്ഷണം.

നൽകിയിട്ടുണ്ടായിരുന്നത് മൃതദേഹം വീട്ടിനുള്ളിൽ ദർശനത്തിന് എപ്പോഴാണ് ഈ കുരങ്ങൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിയെത്തിയത് മൃതദേഹത്തിന് സമീപത്ത് ചാടിക്കയറിയിരുന്ന കുരങ്ങൻ മൃതദേഹത്തിന്റെ മുഖത്ത് കൈവെച്ച് ശ്വാസം എടുക്കുന്നുണ്ടോ എന്ന് നോക്കുകയും പിന്നീട് മുഖത്ത് തലോടിയും മറ്റും വിളിച്ചുണർത്താനായി ശ്രമിക്കുന്നുണ്ട് ഈ കുരങ്ങനും പീതാംബരം ഒരുപാട് കാലമായി തന്നെ ആഹാരം എല്ലാം നൽകുന്നുണ്ടായിരുന്നു അതുതന്നെയാണ് ഇവരുടെ അടുപ്പത്തിനുള്ള കാരണം കുരങ്ങൻ ഏറെ നേരം തന്നെ അദ്ദേഹത്തിന്റെ അരികിൽ ഇരിക്കുന്നുണ്ടായിരുന്നു ഇത് കണ്ടാൽ എല്ലാം തന്നെ കണ്ണീരിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.