എന്നും അയാൾക്ക് പറയാൻ ഉണ്ടായിരുന്നത് വീട് പണിയെ കുറിച്ച് ആയിരുന്നു കുറി വരാതെ അതിലേക്കുള്ള വക കാണിച്ചു വാങ്ങിയ കടം കൂടാതെ ദീർഘമായിട്ടുള്ള കാലയളവിൽ അടുത്ത ബന്ധുക്കളുടെ ഇരുന്നു വാങ്ങിയ പരുത്തിനായിരങ്ങളെല്ലാം തന്നെ കടം വാങ്ങി നൽകുമ്പോൾ തന്നെയാണ് അയാൾ ഭാര്യയുടെ അടുക്കള നാവികരണത്തിന്റെ പ്രൊപ്പോസൽ അംഗീകരിച്ചത് വീടിന്റെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോ കാണിച്ച് അയാൾ നിർവിധി അടയുമ്പോൾ.
സഹതാപം തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ അയാൾ സ്നേഹത്തോടെ കൂടി പറഞ്ഞത് അയാളുടെ വീട് പോയി കാണണം എന്നായിരുന്നു അയാളുടെ സന്തോഷകരം കാണാനായി ഞാനും കുടുംബവും പുറപ്പെട്ടു അയാളുടെ ഗ്രാമത്തിൽ ചെറിയ വീടുകൾ ഇല്ല എന്ന് തന്നെ പറയാം കെട്ടിയിട്ടുള്ള മതിലുകൾക്ക് ഉള്ളിൽ തന്നെ കെട്ടിടങ്ങൾ എല്ലാം അഡംബരങ്ങൾ എല്ലാം പ്രവാസികളുടെ വീടുകൾ കച്ചവടക്കാരന്റെ വീടിന്റെ കൂടിയ വെല്ലാനായി.
കൂലിപ്പണിക്കാരനും നോക്കുന്ന ശ്രമങ്ങൾ അസീസിനെ വീടും മോശമായിരുന്നില്ല നാലു പേര് താമസിക്കുന്ന വീട്ടിൽ മൂന്നു കക്കൂസുകൾ വലിയ കാർപോർച്ചിൽ ഇന്നോവ നിർത്താനുള്ള സൗകര്യം ഇന്റർലോക്ക് മുറ്റവും കഴിഞ്ഞ് വഴിയിൽ തൊട്ടുനിൽക്കുന്നു ഞങ്ങളുടെ കാറും മുറ്റത്ത് കയറ്റിനിർത്തി ഒരു ആളിനെക്കമില്ലാത്ത ഒരു വീട് കാറിന്റെ ശബ്ദം കേട്ടിട്ടാണ് എന്ന് തോന്നുന്നു അടുത്ത വീട്ടിലെ മതിലുകൾക്ക് അപ്പുറത്തുനിന്നും ഒരു തല.
പൊങ്ങിതാവുന്നത് കണ്ടു ഞാൻ കോളിംഗ് ബലിയിൽ വിരലുകൾ അമർത്തി അടുത്ത് എവിടെയോ കിളികൾ ചിരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു ഞാൻ മുമ്പിലെ കാർ പോർച്ചിലേക്ക് നോക്കി നിറയെ ഒഴിഞ്ഞിട്ടുള്ള സിമന്റ് ചാപ്പുകൾ ചുറ്റിലും തോരണം പോലെ തന്നെ അയൽ പാതി ഉണങ്ങിയതും നന്നമുള്ളതും ആയിട്ടുള്ള തുണികൾ അഴയിൽ കിടക്കുന്നുണ്ട് ആരാണ് അകത്തുനിന്നും പുറത്തേക്ക് ഒരു സ്ത്രീ ശബ്ദം ഒഴുകിയെത്തി എന്നെ കണ്ടപ്പോൾ തന്നെ അസീസ് പറഞ്ഞ രൂപം മനസ്സിൽ വന്നത് കൊണ്ടാകാം ആകെ ഒരു വെപ്രാളമായിരുന്നു പൂട്ടിയ ഗ്രിൽ തുറക്കാനായി താക്കോൽ അന്വേഷിക്കുകയാണ് ആയിഷ താക്കോൽ എവിടെ എന്ന് അവൾ നീട്ടി വിളിക്കുന്നുണ്ടായിരുന്നു ഞാൻ കരുതി വീട്ടിലെ മുതിർന്ന ആരെങ്കിലും ആവും ആയിഷാ എന്നാണ് ഉടു തുണി ഇല്ലാതെ അവൾ ഓടി വന്നപ്പോഴാണ് മനസ്സിലായത് നാലു വയസ്സുള്ള കുഞ്ഞിനോടാണ് താക്കോൽ ചോദിക്കുന്നത് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.