ഗോകുല്‍ അളിയന് സമ്മാനിച്ചത് കണ്ടോ.! പുലിനഖത്തില്‍ കൊത്തിയ പഞ്ചലോഹ മാല..

ഭാഗിയുടെ വിശേഷങ്ങൾ എല്ലാം തന്നെ കഴിഞ്ഞു സ്ഥിതിക്ക് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും നോക്കുന്നതും ഇവരുടെ വിവാഹ ചിത്രങ്ങൾ തന്നെയാണ്ഇപ്പോൾ ഓരോ ദിവസവും പുറത്ത് വരികയാണ് ഇവരുടെ പ്രത്യേക ചിത്രങ്ങൾ വിവാഹദിവസത്തെയും വിവാഹ ആഘോഷങ്ങളുടെയും ചിത്രങ്ങൾ ഇപ്പോൾ പുറത്തു വരുമ്പോൾ പ്രേക്ഷകർ എല്ലാവരും ആഭരണങ്ങളും വസ്ത്രങ്ങളും അടക്കമാണ് കൂടുതലും ശ്രദ്ധിക്കുന്നത്.

   

ആ കൂട്ടത്തിൽ അളിയനെ കഴുത്തിൽ മാല ഇട്ടു കൊടുക്കുന്ന ഒരു ചടങ്ങിൽ ഗോകുൽ ശ്രേയ നൽകും മാലയുടെ വീഡിയോ ആണ് പുറത്തുവന്നിട്ടുള്ളത് പ്രേക്ഷകരെ എല്ലാവരും വീഡിയോ എടുത്തിരിക്കുന്നത് കാരണം ഈ മാലയുടെ പ്രത്യേകത തന്നെയാണ് പുലി നഖം കൊത്തിയ പഞ്ചലോഹം മാലയാണ് ഇപ്പോൾ ഗൂഗിൾ അളിയന് വേണ്ടി സമ്മാനിച്ചിട്ടുള്ളത് അളിയൻ സ്നേഹത്തോടുകൂടി തന്നെ ഇപ്പോൾ വാങ്ങുന്നതും.

വീഡിയോയിലൂടെ കാണുന്നു അളിയന്റെ സ്നേഹം ഇതിലൂടെ തന്നെ മനസ്സിലാകുന്നുണ്ട് എന്നും പ്രേക്ഷകർ പറയുന്നുണ്ട് സാധാരണ ഒരു സാധാ സ്വർണമാല ആയിരിക്കും അളിയന്മാർ പെങ്ങമ്മാര് കല്യാണം കഴിക്കുമ്പോൾ വിവാഹം കഴിക്കുന്ന അളിയന്റെ ദേഹത്ത് ഇട്ടു കൊടുക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.