യുവതി പറഞ്ഞ മറുപടി കേട്ടോ, സോഷ്യൽ മീഡിയയിൽ ആക്കേ നിറഞ്ഞ കൈയ്യടി

വിസ്പർവ്വമായ പെൺകുട്ടിയെ ചിരിയും അർഥം വെച്ചിട്ടുള്ള നോട്ടവുമായി മെഡിക്കൽ ഷോപ്പുകാരൻ ഇത് കണ്ട് യുവതി മുഴുത്ത മാസ് മറുപടി സോഷ്യൽ മീഡിയയിൽ നിറഞ്ഞ കയ്യടി നേടുകയാണ് യുവതിയുടെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആ ഒരു സംഭവം ഇങ്ങനെ അമ്മയ്ക്കുള്ള മരുന്ന് വാങ്ങാനായി മെഡിക്കൽ ഷോപ്പിൽ നിൽക്കുമ്പോഴാണ് അവിടേക്ക് രണ്ട് പെൺകുട്ടികൾ കയറിവന്നത് യൂണിഫോമാണ്.

   

വേഷം പ്ലസ് വൺ പ്ലസ് ടുവിലാണ് പഠിക്കുന്നത് എന്ന് തോന്നുന്നു മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്ന ഇടയിലാണ് അവരെ ശ്രദ്ധിച്ചത് അപ്പോഴേക്കും എനിക്കുള്ള മരുന്ന് എടുത്ത് ബില്ല് കയ്യിൽ തന്നു അവിടെയുള്ള ചെറുപ്പക്കാരിൽ ഒരാൾ ഞാൻ ബില്ലടക്കാനായി നീങ്ങിയതും ആ പെൺകുട്ടി ചെറുപ്പക്കാരനോട് എന്തോ പറയുന്നത് കണ്ടു വ്യക്തമായില്ല എന്ന് തോന്നുന്നു ഉറക്കെ പറയാനായി ആവശ്യപ്പെട്ട് പെൺകുട്ടികളിൽ ഒരാൾ പറയുന്നത്.

കേട്ടു വിസ്പർ ഓ അതായിരുന്നു ലാർജ് വേണോ നോർമൽ മതിയോ പെൺകുട്ടികൾ ഒന്നും മിണ്ടാതെ തന്നെ നിൽക്കുന്നത് ചുണ്ടിൽ ഒരു ചിരിയുമായി ലാർജ് തന്നെ വേണം പെൺകുട്ടിയെ അർത്ഥം വച്ചുള്ള ഒരു നോട്ടവുമായി പറഞ്ഞു കണ്ടപ്പോൾ ശരിക്കും ദേഷ്യം വന്നു പണം അടച്ചതിന്റെ ബില്യമായി അവൻ വീണ്ടും പെൺകുട്ടികൾക്കുള്ള വിസ്പർ പാക്കറ്റ് എടുത്തു കൊടുക്കുകയായിരുന്നു അവരുടെ അടുത്ത് വന്നു എസ്ക്യൂസ്മി എനിക്കൊരു സാധനം കൂടെ വേണം എന്താണ് എന്ന് ചോദിച്ചു അൽപ്പം ഉച്ചതിൽ തന്നെയാണ് പറഞ്ഞത് വിസ്പർ എന്ന് പറഞ്ഞത് ആ ഒരു ചിരി അവനിൽ അപ്പോഴും ഉണ്ടായിരുന്നു കൂടെ അമ്പരപ്പും കുറച്ചു ചോദിച്ചു കൊണ്ട് അമ്പരപ്പ് വന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.