നമ്മുടെ ജീവിതത്തിൽ ഏതൊരു കാര്യം നടക്കാൻ ആയിട്ട് പോകുന്നതിനു മുമ്പായിട്ടും നമ്മുടെ ചുറ്റിലും ഉള്ള പ്രകൃതിക്ക് അത് മുൻകൂട്ടി തിരിച്ചറിയാനായി കഴിയുന്നതായിരിക്കും നല്ലത് ആയിക്കോട്ടെ ചീത്ത ആയിക്കൊള്ളട്ടെ നല്ല അനുഭവങ്ങളും മോശ അനുഭവങ്ങളും എല്ലാം ആയിക്കോട്ടെ അത് നമ്മുടെ ചുറ്റിലും ഉള്ള ജീവിചാലങ്ങൾക്ക് മുൻകൂട്ടി തന്നെ അറിയുവാനും മുൻകൂട്ടി അറിഞ്ഞു കഴിഞ്ഞാൽ ഇത് പല തരത്തിലുള്ള സൂചനങ്ങളുടെയും.
അവ നമ്മളുടെ അവ അറിയിക്കാനായി ശ്രമിക്കുകയും അതുതന്നെയാണ് അതുകൊണ്ടുതന്നെയാണ് നമ്മുടെ കാരണവന്മാര് പറയുന്നത് ലക്ഷണം കണ്ടുകഴിഞ്ഞാൽ അല്ലെങ്കിൽ ഈ ജീവജാലം ഈയൊരു ശബ്ദം പുറപ്പെടുവിച്ച കഴിഞ്ഞാൽ വീട്ടിൽ നിൽക്കുന്ന ഈ വൃക്ഷം ഈ ലക്ഷണം കാണിച്ചു കഴിഞ്ഞാൽ അതല്ല നമ്മുടെ ജീവിതത്തിൽ വരുന്ന ഭാഗ്യങ്ങളും നിർഭാഗ്യങ്ങളും കഷ്ടകാലവും നല്ല കാലവും എല്ലാം ആയിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറയുന്നത് അത് ചെയ്യരുത് കേട്ടോ പ്രകൃതി അത് കാണിക്കുന്നുണ്ട് ലക്ഷണമാണ് എല്ലാം പറഞ്ഞിട്ട് ലക്ഷണം നോക്കി പറയുന്നത് എന്ന് പറയുന്നത്.
വളരെ മറ്റുള്ള ഒരു കാര്യം തന്നെയാണ് ഇന്ന് ഇവിടെ സംസാരിക്കാനായിട്ട് പോകുന്നത് അതെല്ലാമാണ് നമ്മുടെ ജീവിതത്തിൽ മലം വരുന്നതിനു മുമ്പായിട്ട് തന്നെ നമ്മുടെ ജീവിതത്തിലേക്ക് ദുഃഖങ്ങളും ദുരിതങ്ങൾ എല്ലാം വന്നുചേരുന്നതിനു മുമ്പായിട്ട് തന്നെ ഈ പ്രകൃതി കാണിക്കുന്ന ഒരു പ്രധാനപ്പെട്ട ഒരു ലക്ഷണമാണ് ഇവിടെ വീടുകളിൽ അറിഞ്ഞോ അറിയാതെയോ നമ്മുടെ വീടുകളിൽ വളരുന്ന ചില തരത്തിലുള്ള ചെടികൾ പൂക്കും എന്നു പറയുന്നത്.
തന്നെ പല ആളുകളും ഈ വീട്ടിൽ നീ ചെടികളെല്ലാം ഒഴിവാക്കുകയാണ് ചെയ്തത് അഥവാ വളർത്തിയാൽ തന്നെ കൂടുതലായിട്ടും പൂക്കാതെ ഇരിക്കാൻ ആയിട്ട് ഓടിച്ചു കളയുകയും അല്ലെങ്കിൽ അതിനെ തണ്ടോടിച്ചു മാറ്റുകയും ആണ് ചെയ്യാറുള്ളത് എന്ന് പറയുന്നത് നമുക്ക് മനസ്സിലാക്കാം ഏതെല്ലാം ചെടികളാണ് വീട്ടിൽ കഴിഞ്ഞാൽ വീടിന് വളരെ ദോഷമായിട്ട് വരുന്നത് വീട്ടിലെ ഗൃഹനാഥൻ നാഥ ആയുസ്സിനും ജീവനും വരെ ദോഷമായിട്ട് മാറുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.