ആനകൾ മൃഗങ്ങളിൽ ഏറ്റവും ബുദ്ധിയുള്ള ജീവിയാണ് എന്നുള്ളതിൽ ഒരുപാട് തെളിവുകൾ ഉണ്ട് അങ്ങനെയുള്ള ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത് വനത്തിന് നടുവിലൂടെ ഉള്ള ഒരു റോഡിലൂടെ യാത്ര ചെയ്യുകയായിരുന്നു ഒരു കൂട്ടർക്ക് എതിരെ ഒരു ആന വന്നു അത് അവരുടെ വണ്ടിയുടെ അടുത്ത് വന്നു വളരെയധികം ശാന്തനായി തന്നെ നിന്നു അപ്പോഴാണ് അവർ ആനയുടെ നെറ്റിയിലെ മുറിവ് ശ്രദ്ധിക്കുന്നത് അവർ ഉടനെ തന്നെ.
ഡോക്ടർമാരെ വിളിച്ചു മയക്കിയശേഷം ഡോക്ടർ ആനയുടെ തലയിൽ നിന്നും ബുള്ളറ്റ് പുറത്തേക്ക് എടുത്തു വേദന കൊണ്ട് പുളയുകയായിരുന്നു എന്നിട്ടും ആളുകൾക്ക് മനസ്സിലാക്കാൻ വേണ്ടി അത് അവരുടെ അടുത്ത് വന്ന് സമാധാനത്തോടെ തന്നെ മുറിവ് അവർ കാണാൻ വേണ്ടി നിൽക്കുകയാണ് ചെയ്തത് ബുള്ളറ്റ് പുറത്തേക്ക് എടുത്ത ശേഷം മാനവളരെ അധികം ക്ഷീണിതനായിരുന്നു കുറച്ചുനേരം ശ്രമിച്ച ശേഷം കാട്ടിലേക്ക് മടങ്ങി കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.