പൂച്ചയെ ഓമിനിച്ചു വളർത്തുവർ ആണ് നമ്മൾ കൂടുതൽ ആളുകളും മൃഗങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ പൂച്ചകൾക്ക് മുൻ നിര സ്ഥാനം തന്നെയാണ് ഉള്ളത് എന്നാൽ പൂച്ചയെ ഇഷ്ടമല്ലാത്ത ആളുകളും കുറവല്ല കേട്ടോ പൂച്ചയെ ഇഷ്ടപ്പെടാത്തവരിൽ നിന്നുമുള്ള ആദ്യത്തെ ചോദ്യം ഇങ്ങനെയാകും ഒരു പട്ടിയെ വളർത്തിയാൽ അത് കുരയ്ക്കുക എങ്കിലും ചെയ്യും എന്നാൽ പൂച്ചയെ വളർത്തിയാൽ എന്ത് ഗുണം എന്നാകും ഈയൊരു ചോദ്യം.
പൂജ ആണെങ്കിൽ നിങ്ങൾ ഒരു തവണയെങ്കിലും കേട്ടിട്ടുണ്ടാവും എന്നാൽ പൂച്ചയെ അത്തരം നിസാരമായി കാണരുത് കേട്ടോ അത്തരത്തിലുള്ള ഒരു പൂച്ച രക്ഷപ്പെടുത്തിയ നാലു വയസ്സുകാരന്റെ കഥയാണ് ഇന്ന് ഞാനിവിടെ നിങ്ങളോടു മുമ്പിൽ പറയാനായി പോകുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്ത ഷെയർ ചെയ്ത പിന്തുണയ്ക്കുമെന്ന് പ്രതീക്ഷയിൽ തന്നെ വീഡിയോയിലേക്ക് കടക്കുന്നു സൂപ്പർ cat എന്നീ നമുക്ക് പൂച്ചയെ.
വിശേഷിപ്പിക്കാനായി കഴിയുകയുള്ളൂ ആണത്ര മോശമല്ല കേട്ടോ നാലു വയസ്സുകാരനെ കടിച്ചുകറാൻ തുടങ്ങിയ നല്ല ഒരു എമണ്ടൻ പട്ടിയെ തന്നെ തുരത്തിയാണ് ഈ പൂച്ച താരമായി മാറിയിട്ടുള്ള കാലിഫോർമയിലാണ് സംഭവം നടക്കുന്നത് വീടിനു മുന്നിലൂടെ സൈക്കിൾ ഓടിച്ചു കളിക്കുകയായിരുന്നു ജെറി ജെറി സൈക്കിളിൽ കറങ്ങി നടക്കുന്നത് വാതിൽക്കൽ ഇരുന്ന് ശ്രദ്ധിക്കുകയായിരുന്നു ടിനു അപ്രതീക്ഷിതമായി തന്നെ ഒരു നായ ആക്രമിച്ച കടച്ചുകയറാനായി ശ്രമിച്ചു എന്നാൽ ഇത് കണ്ടാൽ അവൻ പാഞ്ഞു വന്ന് നായിക തുരുത്തിയായിരുന്നു ജെറിയുടെ അച്ഛൻ തന്നെയാണ് സി ടി വി വീഡിയോസ് മുഖം മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.