സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് കുഞ്ഞു കുട്ടികളുടെ സന്തോഷകരമായി നിമിഷങ്ങളും നമ്മെ മനസ്സിൽ ഒരുപാട് സന്തോഷം നൽകുന്ന വീഡിയോകൾ എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട് ഇപ്പോൾ ഇവിടെ ഒരു കുഞ്ഞ് ഒരു ഗാന്ധിജിയായി അഭിനയിക്കുകയാണ് ഇന്നലെ കുഞ്ഞു തന്നെ അമ്മയെ കാണുമ്പോൾ ഗാന്ധിജിയാണ് താൻ എന്നുള്ള കാര്യം മറന്നു പോവുകയാണ് ആ കുഞ്ഞിന്റെ അഭിനയവും.
കാണാൻ നല്ല രസമാണ് ഇതുപോലെയുള്ള കുഞ്ഞുങ്ങളുടെ വീഡിയോകൾ കാണുമ്പോൾ നമുക്ക് വളരെയധികം മനസ്സിന് സന്തോഷവും നമ്മുടെ ദുഃഖങ്ങളെല്ലാം തന്നെ ഒരു നിമിഷം മറക്കാനും സാധിക്കുന്നതാണ് ഈ കുഞ്ഞിനെ ഈ അഭിനയം കണ്ടോ രസമാണ് അല്ലെ കണ്ടിരിക്കാൻ ഇതുപോലുള്ള വീഡിയോകൾ കൂടുതൽ കാണാനായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.