വീട്ടമ്മമാർ ഈ വസ്തു കടുക് പാത്രത്തിന്റെ അടിയിൽ ഒളിപ്പിച്ച് വെക്കൂ, കടങ്ങൾ തീരുകയും, സമ്പത്ത് കുമിഞ്ഞു കൂടുകയും ചെയ്യും

എന്റെ അടുത്ത് ഒരുപാട് ആളുകൾ നിത്യവും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാൻ ആയിട്ട് പറയുന്ന ഒരു കാര്യമാണ് തിരുമേനി സാമ്പത്തികപര വളരെ വലിയ ബുദ്ധിമുട്ടാണ് കടംകയറി കഴുത്ത് ഞെരിക്കുന്ന ഒരു അവസ്ഥയിൽ ഇരിക്കുകയാണ് പ്രാർത്ഥിക്കണം അതുപോലെതന്നെ ഒരുപാട് പ്രണയങ്ങളും കാര്യങ്ങളും എല്ലാം ഉണ്ട് വല്ലാതെ തന്നെ ബുദ്ധിമുട്ടിക്കുന്നുണ്ട് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു അവസ്ഥയാണ് സാമ്പത്തികമായി.

   

ഒരു പുരോഗതി പോലുമില്ല രക്ഷിക്കണം അതുപോലെതന്നെ പറയുന്ന ഒരു കാര്യമാണ് വീട് ജപ്തിയുടെ വക്കിലാണ് എല്ലാം പണയപ്പെടുത്തിക്കൊണ്ട് ജീവിതത്തിൽ പലതരത്തിലുള്ള നഷ്ടങ്ങളും എല്ലാം ഉണ്ടായി വല്ലാതെ തന്നെ ബുദ്ധിമുട്ടുന്നൊരവസ്ഥയാണ് അപ്പോൾ ഈ സാമ്പത്തികപരമായിട്ടുള്ള പ്രശ്നം എന്നുള്ളത് നമ്മളെ എല്ലാ ആളുകളെയും നേരിടുന്ന വളരെ വലിയ ഒരു പ്രശ്നം തന്നെയാണ് ജീവിതത്തിൽ സമ്പത്ത് ഉണ്ടാവുക ആ സമ്പത്ത്.

നമുക്ക് നഷ്ടപ്പെടാതെ തന്നെ ഇരിക്കുക ഇനി അഥവാ സബത്ത്‌ നഷ്ടപ്പെട്ടാൽ അത് നമുക്ക് വീണ്ടും എടുക്കാൻ ആയിട്ട് സാധിക്കുക എന്നു പറയുന്നത് ഒരുപാട് കടങ്ങളും ഒരുപാട് രീതിയിലുള്ള പണയങ്ങളും ഈ പറയുന്ന പോലെ തന്നെ വീടിന്റെ ആധാരം വരെ പണം വെച്ച് അത്തരത്തിൽ എല്ലാം തന്നെ ഒരുപാട് സാമ്പത്തികപരമായിട്ട് ബുദ്ധിമുട്ടുകൾ എല്ലാം അനുഭവിക്കുന്നവർ സാമ്പത്തികരമായിട്ട് തന്നെ ഞെരുങ്ങുന്നവർ.

വരുന്ന വരുമാനം അങ്ങനെ തന്നെ ജീവിതത്തിൽ ഒരു രൂപം പോലും മിച്ചം വരാതെ തന്നെ ഇല്ലാതായി പോകുന്നവർ അങ്ങനെ തന്നെ ബുദ്ധിമുട്ടുക്കാർ അനുഭവിക്കുന്നവർക്ക് അവർക്ക് വേണ്ടിയിട്ടുള്ള ഒരു കാര്യമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അത്തരത്തിൽ ക്ലേശം എല്ലാം അനുഭവിക്കുന്നവർ ആരെങ്കിലുമൊന്നുണ്ടെങ്കിൽ നിങ്ങളുടെ പേരും നാളും ആ കമന്റ് ബോക്സിൽ ഒന്ന് പറയുക ഞാൻ നിങ്ങൾക്ക് വേണ്ടി എന്റെ പൂജകളിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കുന്നത് ആയിരിക്കും അത് പറഞ്ഞുകൊണ്ട് ഞാൻ കാര്യത്തിലേക്ക് കടക്കാം നമ്മുടെ എല്ലാവരുടെയും വീട്ടിൽ നമുക്ക് ഉള്ള ഒരു വസ്തുവാണ് കടുക് എന്ന് പറയുന്നത് വീട്ടിൽ കടുക് ഒരിക്കലും ക്ഷാമം വരരുത് കടുക് പാത്രം കാലി ആകരുത് എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.