ഓട്ടോയിൽ നിന്നും 20 ലക്ഷത്തിന് സ്വർണം കിട്ടിയ ഓട്ടോ ഡ്രൈവർ ചെയ്തത് കണ്ടോ ഇപ്പോൾ ഈ ഓട്ടോ ഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ താരമായി മാറിയിട്ടുള്ളത് വെറുതെയല്ല ഇദ്ദേഹം വൈറലായി മാറിയത് കാരണം തന്നെ ഓട്ടോയിൽ നിന്നും 50 പവനും മുകളിൽ തൂക്കമുള്ള സ്വർണം അതായത് ഏകദേശം 20 ലക്ഷത്തിന്റെ അടുത്ത് വരും ഈ സ്വർണം കളഞ്ഞു കിട്ടിയപ്പോൾ ചെയ്ത പ്രവർത്തിയാണ് ഇദ്ദേഹത്തെ മറ്റുള്ള ആളുകളെ വ്യത്യസ്തരാക്കുന്നത്.
ചെന്നൈയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ശരവണൻ കുമാറാണ് ഈ ഒരു താരം മകളുടെ വിവാഹ അവശ്യത്തിലായും ബിസിനസുകാരൻ ആയിട്ടുള്ള 20 ലക്ഷം വിലയുള്ള സ്വർണം മടങ്ങുന്ന ബാഗുമായി ശരവണ കുമാറിന്റെ ഓട്ടോയിൽ കയറുകയായിരുന്നു എന്നാൽ ഓട്ടോയിൽ കയറിയത് മുതൽ തന്നെ ഫോണിൽ ആരോടോ ഓക്കേ സംസാരിക്കുകയായിരുന്നു അങ്ങനെ അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് എത്തിച്ചപ്പോൾ ഓട്ടോ കൂലിയും നൽകി.
അദ്ദേഹം ഇറങ്ങി പോവുകയായിരുന്നു എന്നാൽ ഇതിനിടയിൽ അദ്ദേഹം കൊണ്ടുവന്ന ബാഗിന്റെ കാര്യം മറന്നു പോയി എന്നാൽ അദ്ദേഹം വീട്ടിലെത്തിയപ്പോഴാണ് സ്വർണ്ണം ഉള്ള ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കുന്നത് അദ്ദേഹത്തിന്റെ താൻ സഞ്ചരിച്ച ഓട്ടോയുടെ പേരും ഫോട്ടോ നമ്പറും ഒന്നും തന്നെ അറിയില്ലായിരുന്നു എന്തായാലും അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു തങ്ങളുടെ മകളുടെ വിവാഹത്തിന് സ്വർണം ഇനി കിട്ടില്ലകാരണം 20 ലക്ഷത്തിന് രൂപയുടെ സ്വർണ്ണം കിട്ടി കഴിഞ്ഞാൽ അത് മടക്കി നൽകാനായി ആരാണ് തയ്യാറാവുക ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.