ഇന്ന് ഇവിടെ നമ്മൾ 9 അക്ഷരമുള്ള ഒരു അത്ഭുത വാക്കാണ് ഞാൻ ഇവിടെ പറയാനായി പോകുന്നത് ഇതിന് നമുക്ക് ഒരു സ്വിച്ച് വേർഡ് ആയിട്ട് ഉപയോഗിക്കാനായി കഴിയുന്നതാണ് അല്ലെങ്കിൽ ഒരു അത്ഭുത മന്ത്രം എന്ന രീതിയിൽ കാണാൻ കഴിയുന്നതും തെറ്റില്ല ഇത് നമ്മൾ ക്രമമായിട്ട് ജപിച്ചു കഴിഞ്ഞാൽ അത് വളരെ വലിയ ഫലം തന്നെ നൽകുന്നതാണ് എന്നാൽ ഈ ഏഴ് പ്രാവശ്യം പറഞ്ഞു നിർത്തി കഴിഞ്ഞാൽ അത് വളരെ ഒരു വാക്ക് അല്ലെങ്കിൽ ഒരു സ്വിച്ച് വേർഡ് എന്നുള്ള രീതിയിൽ മാത്രമേ എടുക്കാനായി കഴിയുള്ളൂ നേരെ മറിച്ച് നമ്മള് ഈ ഒമ്പത് അക്ഷരമുള്ള വാക്ക് നിങ്ങൾ 108 തവണ തുടർച്ചയായി.
പറഞ്ഞു കഴിഞ്ഞാൽ അത് ഒരു മന്ത്രമായി തന്നെ മന്ത്രത്തിന് ശക്തിയിൽ വളരെയധികം പ്രധാനം ചെയ്യുന്നതാണ് പുലർച്ച ഉറക്കം ഉണർന്നശേഷം ഇതിനുമുത്തം ആയിട്ടുള്ള സമയം എപ്പോഴാണ് ചോദിച്ചാൽ കിഴക്ക് വെട്ടം വരുന്ന സമയത്ത് എപ്പോഴാണ് അപ്പോൾ ഈ സമയത്ത് ഒരു ചായ പോലും കുടിക്കാതെ വെറും വയറ്റിൽ വേണം ഈ ഒരു വാക്ക് സൂര്യനെ നോക്കി കൊണ്ട് പറയേണ്ടത് അങ്ങനെയുള്ള ഒമ്പത് അക്ഷരമുള്ള ഒരു വാക്കാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് എന്നാൽ ഇതിന്റെ കൂട്ടത്തിൽ ലോകത്തിലെ ഏറ്റവും വളരെ കൂടുതൽ ആളുകൾ കേൾക്കുന്ന സൂര്യ ഒരു മന്ത്രം.
കൂടി പറയുന്നുണ്ട് അത് നിങ്ങൾ അറിയാൻ വേണ്ടി പറയുന്നതാണ് താല്പര്യം ഉള്ള ആളുകൾക്ക് ഈ രണ്ടു മന്ത്രങ്ങളും ജപിക്കാവുന്നതാണ് പക്ഷേ ഈ മന്ത്രം ഈ പറയുന്ന സ്വിച്ച് വീടിന് അപേക്ഷിച്ചുകൊണ്ട് അല്പം നീളം കൂടിയത് തന്നെയാണ് അതുകൊണ്ട് തന്നെ നിങ്ങൾക്ക് സാധിക്കുമെങ്കിൽ ചെയ്യുക ഇല്ലെങ്കിൽ ഞാൻ ഇവിടെ പറയുന്നത് പോലെ തന്നെ ഒമ്പത് അക്ഷരമുള്ള ആ ഒരു വാക്കു മാത്രം നിങ്ങൾക്ക് ഇവിടെ മന്ത്രമായിട്ട് ജപിക്കാവുന്നതാണ് ഞാനിവിടെ പറയാനായി പോകുന്നത് ഈ ഒരു പറഞ്ഞ മന്ത്രം ബീജ മന്ത്രം ഈ 9 അക്ഷരമുള്ള വാക്ക് നീ ഇവിടെ ഞാൻ പറയുന്ന.
പോലെ നിങ്ങൾ ദിവസവും ജപിച്ചാൽ കുറഞ്ഞത് ഏഴു ദിവസത്തിനുള്ളിൽ ഫലം കണ്ടു തുടങ്ങുന്നത് ആണ് എന്നാൽ ഇത് ആരാണ് ഒരു വർഷത്തോളം ജപിക്കുന്നത് ആ വ്യക്തിക്ക് ലോകത്തിൽ സാധിക്കാത്തതായിട്ട് യാതൊന്നും തന്നെ ഉണ്ടാകുന്നതല്ല എത്രത്തോളം പവർഫുൾ ആയിട്ടുള്ള ഒരു വാക്ക് തന്നെയാണ് ഇതിൽ ഞാനിവിടെ പറയാനായി പോകുന്നത് ഇത് ഒരു വ്യക്തി പതിവായിട്ട് ജീവിച്ചു പോന്നാൽ അവരൊക്കെ കിട്ടുന്ന സൗഭാഗ്യങ്ങൾ എന്തെല്ലാമാണ് എന്ന് ചോദിച്ചാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.