നന്ദി പറഞ്ഞാൽ തീരില്ല, ആരും സഹായിക്കാനില്ലാതെ ഇദ്ദേഹം കാണിച്ച സന്മനസ്സിന്

പോലീസുകാർ എപ്പോഴും നമ്മുടെ നാടിന് സംരക്ഷകരും നമുക്ക് കാവലായി നിൽക്കുന്നവരുമാണ് അവരെക്കുറിച്ച് ഒരുപാട് വീഡിയോകളും ഇതിനോടകം തന്നെ നമ്മുടെ ചാനലിൽ വന്നിട്ടുണ്ട് എന്നാൽ ഇപ്പോൾ ഇവിടെ വന്നിട്ടുള്ളത് ഒരു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ആയിട്ടുള്ള ഒരു വീഡിയോ ആണ് അദ്ദേഹം ട്രാഫിക്കിൽ നിൽക്കുന്ന റൂട്ടിൽ വലിയ ഒരു കുഴി ആണുള്ളത് അതിൽപെട്ട് ട്രാഫിക് ബ്ലോക്ക് ഉണ്ടാവുകയും വാഹനങ്ങൾക്ക്.

   

കേടുപാടുകൾ സംഭവിക്കുകയും ഒരുപാട് ജനങ്ങൾ അതുകൊണ്ട് ബുദ്ധിമുട്ടുന്നതും അദ്ദേഹം ശ്രദ്ധയിൽപ്പെട്ടു അത് അദ്ദേഹത്തിന് കൊണ്ട് കഴിയുന്ന രീതിയിൽ തന്നെ പരിഹരിക്കാൻ അദ്ദേഹം ശ്രമിക്കുന്നത് ഇതുപോലെയുള്ള വലിയ മനസ്സ് ഉള്ളവർ നമ്മുടെ ചുറ്റിലുമുണ്ട് എന്ന് ഓർക്കുമ്പോൾ തന്നെ നമുക്ക് വളരെ സന്തോഷം തോന്നുന്നു അദ്ദേഹം കുഴി അടയ്ക്കാനാണ് ശ്രമിക്കുന്നത് അതും ഒറ്റയ്ക്ക് തന്നെയാണ് അദ്ദേഹം ചെയ്യുന്നത് ഇതുപോലുള്ള പോലീസുകാരാണ് നമുക്ക് ഈ സമൂഹത്തിന് ആവശ്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.