ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് പരസ്പരം ചേർക്കാൻ പാടില്ലാത്ത നക്ഷത്രക്കാരാരെല്ലാമാണ് എന്നുള്ളതാണ് ഒരുപക്ഷേ അവർക്ക് പരസ്പരം ചേർക്കപ്പെട്ടാൽ പോലും അതിന് ഒരു പ്രതിവിധിയുണ്ട് അതും ഞാൻ ഇവിടെ പറയുന്നതാണ് അത് ഒരു പരിഹാരം നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ സ്വയം ചെയ്യാൻ കഴിഞ്ഞതാണ് അദ്ദേഹത്തെ തുടർന്ന് ഒരു ദിവസം കഴിയുംതോറും വീട്ടിൽ മാറ്റങ്ങളെല്ലാം വരുന്നത് നിങ്ങൾക്ക് അനുഭവിച്ച തന്നെ അറിയാനായി കഴിയുന്നതാണ് അപ്പോൾ ആദ്യമായിട്ട് ഞാൻ പറയാൻ പോകുന്നത് വർഷങ്ങൾ ആയിട്ടുള്ള എന്റെ ഒരു അനുഭവം വെച്ചിട്ട് പറയുകയാണ്.
എങ്കിൽ ഭാര്യ മകിരം നക്ഷത്രം ഭർത്താവിന്റെ നക്ഷത്രം ആയില്യം അല്ലെങ്കിൽ ഭരണി ഈ പറയുന്നതുപോലെ ഒരു നൂറ് സ്ത്രീ പുരുഷന്മാരെ നമ്മൾ എടുക്കുകയാണെങ്കിൽ അതിൽ ഏകദേശം 80 പുരുഷന്മാരുടെയും ജീവിതത്തിൽ അടിയും ബഹളവും തുടർന്നുള്ള ജീവിതം വളരെയധികം കണ്ണീരും കയ്യും ആയിരിക്കും ഇപ്പോൾ ഇവിടെ നോക്കുക ഏകദേശം 22,000 ഓളം ഈമെയിലുകൾക്ക് മറുപടി കൊടുക്കാൻ ആയിട്ടുണ്ട് അപ്പോൾ ഞാൻ.
ഇവിടെ ഈ അടിസ്ഥാനത്തിലാണ് ഞാനിവിടെ പറയാനായി പോകുന്നത് ഇവിടെ ഒരു പ്രത്യേക കാര്യം നിങ്ങൾ മനസ്സിലാക്കേണ്ടത് അല്ലെങ്കിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ എടുത്തുപറയാനായിട്ടുള്ളത് ഇവിടെ ഏറ്റവും വളരെയധികം പൊരുത്തം എന്ന് പറയുന്നത് തന്നെ ജാതക പൊരുത്തമല്ല ദമ്പതികൾ തമ്മിലുള്ള ബന്ധം തന്നെയാണ് അത് കഴിഞ്ഞിട്ട് മറ്റു തങ്ങൾക്ക് സാധനം വരുന്നതേയുള്ളൂ ഇത് പറയാനുള്ള കാരണം എന്നോട് ഒന്ന്.
പൊരുത്തം നോക്കി തരുമോ എന്ന് തിരുമേനി എന്ന് ആവശ്യപ്പെടുന്ന എല്ലാ മാതാപിതാക്കളോടും ഞാൻ പറയുന്നത് വിവാഹമാകാനായിട്ട് പോകുന്ന കുട്ടികൾ പരസ്പരം സംസാരിച്ചോ അതും നിങ്ങളുടെ ഇഷ്ടപ്രകാരമാണോ നിങ്ങൾ ഈ വിവാഹം തീരുമാനിക്കുന്നത് ഇങ്ങനെ അവരുടെ ആദ്യമേ തന്നെ ചോദിക്കുമെന്ന് കൊണ്ട് എന്നാൽ എല്ലാവരെയും എല്ലാ ചില മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവർക്ക് വരേണ്ട തറവാടിത്തവും സ്വത്തും പണവും എല്ലാം ആണ് വലുതായിട്ട് വരുന്നത് തന്റെ മകളെ വിവാഹം കഴിക്കാനായിട്ട് പ്രതിശ്രുത വരനെ എന്താണ് യോഗ്യത ആയിട്ട് വരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.