സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് ഈ കുഞ്ഞാവയുടെ വീഡിയോ, എന്നെ മോനെ എന്ന് ഒന്ന് വിളിക്കമ്മേ..

കുഞ്ഞുങ്ങളുടെ കളിച്ചിരികൾ ഇഷ്ടപ്പെടാത്ത ആളുകൾ ആരും തന്നെ കാണില്ല ഏഴ് ഒരു ടെൻഷനും അലിയിച്ചു കളയാനായി കുഞ്ഞുങ്ങളുടെ ഒരു ചിരി മതിയാകും കുഞ്ഞിന്റെ നിരവധി വീഡിയോകൾ എല്ലാം വളരെ വൈറലായി മാറിയിട്ടുണ്ട് അടുത്തിടെ ഏറെ വൈറലായി മാറുകയാണ് ഒരു ചക്കര കുട്ടനെ.

   

വീഡിയോ അമ്മയെ മോനെ എന്ന് വിളിക്കും എന്ന് പറഞ്ഞ് അമ്മയ്ക്ക് ഒപ്പം തന്നെ കൊഞ്ചുന്ന മകന്റെ വീഡിയോ ആണ് ഇത് വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ വീഡിയോ ഹൃദയം കവരും എന്നുള്ള അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ വളരെ വൈറലായി മാറുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.