ഫോണില്ലാത്ത ജീവിതം ഇന്നത്തെ കുട്ടികൾക്ക് എല്ലാ കുട്ടികളുടെ ഈ ഒരു അഡിക്ഷൻ കാരണം ബുദ്ധിമുട്ടുന്നവരാണ് മാതാപിതാക്കൾ ഇത് നിർത്താൻ വല്ല വഴിയുമുണ്ടോ എന്നറിയാനായി തന്നെ ഡോക്ടർമാരെ പോലും സമീപിക്കുന്ന ആളുകൾ ഉണ്ട് മൊബൈൽ ഫോണിലും ഗെയിമുകൾക്ക് അടിപ കുട്ടികളെ അതിൽ നിന്നും പിന്തിരിപ്പിക്കുക എന്നുള്ളത് വളരെയധികം മാതാപിതാക്കൾക്ക് തീരാത്ത ഒരു തലവേദനയാണ് ഫോൺ പിടിച്ചു വാങ്ങിയും.
എല്ലാം തന്നെ നിയന്ത്രിക്കാൻ ആയിട്ട് ശ്രമിച്ചാൽ പോലും അവ ഒന്നും തന്നെ പൂർണമായിട്ടും ഫലപ്രദമാകണമെന്നില്ല എന്നാൽ മകന്റെ ഫോൺ എഡിഷൻ നടത്താനായി തന്നെ ചൈനയിലെ ഒരു അച്ഛൻ ചെയ്ത ഒരു പണിയാണ് ഇപ്പോൾ ലോകത്തെ മുഴുവനായിട്ടും ഞെട്ടിക്കുന്നത് വീഡിയോ പോസ്റ്റ് ചെയ്തതോടുകൂടിയാണ് സംഭവം വൈറലായി മാറിയിട്ടുള്ളത് 11 വയസ്സുകാരനായിട്ടുള്ള മകന്റെ ഗെയികളിയാണ് അച്ഛന് വളരെയേറെ തലവേദനയായി മാറിയിട്ടുള്ളത്.
പലപട്ടം തന്നെ അച്ഛൻ ഇത് വിലയ്ക്ക് എന്നാൽ മകൻ അതു ശ്രദ്ധിക്കുന്ന പോലും ചെയ്യുന്നുണ്ടായിരുന്നില്ല അവസാനം രാത്രി ഒരു മണി സമയത്തും മകൻ ഉറങ്ങാതെ തന്നെ ഗെയിം കളിക്കുകയാണ് എന്ന് മനസ്സിലാക്കിയപ്പോൾ ആയിരുന്നു അച്ഛന്റെ അത് ചെയ്തത് നീ ഗെയിം കളിച്ചു ഞാൻ പറയുന്ന അത്രയും സമയം എന്നായിരുന്നു അച്ഛന്റെ നിർദ്ദേശം ഗെയിം കളിക്കാൻ അദ്ദേഹം ആ കാവൽ ഇരുന്നു എന്നാൽ അല്പസമയം കഴിഞ്ഞപ്പോഴേക്കും.
തന്നെ കുട്ടിക്ക് മടുപ്പ് തോന്നിയെങ്കിലും നിർത്താൻ ആയിട്ട് അദ്ദേഹം അനുവദിച്ചില്ല ഉറക്കം വന്നിട്ടും കിടക്കാനായി അനുവദിക്കാതെ തന്നെ ഗെയിം കളിക്കാൻ ആയിരുന്നു അച്ഛന്റെ ശാസന 6 30 വരെ ഒരേ നിലയിൽ നിന്നുതന്നെ മകനും ഗെയിം കളിക്കേണ്ടി വന്നു ഇതിനിടയിൽ പല ആവർത്തി പറഞ്ഞു എങ്കിലും ശിക്ഷയിൽ നിന്നും പിന്തിരിയാനായിട്ട് തയ്യാറായില്ല അച്ഛൻ ചെയ്തത് ശരിയാണോ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.