ഈ പോലീസ് ആംബുലൻസിന് വഴിയൊരുക്കാൻ എത്ര കിലോമീറ്ററാണ് ഓടിയതെന്ന് കണ്ടോ, പോലീസുകാരന് ഹൃദയത്തിൽ നിന്ന് നന്ദി

ആംബുലൻസിന് വഴി ഒരുക്കാനായി ഇദ്ദേഹം പോലീസുകാരൻ എത്ര കിലോമീറ്റർ ആണ് ഓടിയത് എന്ന് കണ്ടു സല്യൂട്ട് അടിച്ചു സോഷ്യൽ ലോകം ഒരു മനുഷ്യ ജീവൻ അപകടത്തിൽ ആയി കഴിഞ്ഞാൽ ആ ജീവൻ രക്ഷിക്കാൻ ആയിട്ട് എത്രയും വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് എത്തിക്കാൻ ആയിട്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ തന്നെ ആംബുലൻസിനെ കൊണ്ട് കഴിയുകയുള്ളൂ അത് പറയാനായിട്ടുള്ള കാരണം നമ്മുടെ റോഡുകളിലെ തിരക്ക് തന്നെയാണ് ആംബുലൻസ് സൈറൺ ഇട്ട വരുകയാണെങ്കിൽ നമ്മുടെ ഡ്രൈവർമാർ എത്ര സ്പീഡിൽ പോവുകയാണ്.

   

എങ്കിലും ആംബുലൻസിന് വേണ്ടി വഴി ഒരുക്കി കൊടുക്കാറുണ്ട് എന്നാൽ കിലോമീറ്റർ നീളത്തിൽ റോഡിൽ വാഹനത്തിന്റെ തിരക്ക് കാരണം വാഹനങ്ങളെല്ലാം കുടുങ്ങിക്കിടക്കുകയാണ് എങ്കിൽ ആംബുലൻസ് സൈറ്ൺ ഇട്ടു വന്നാലും മറ്റു വാഹനങ്ങൾക്ക് ഒന്നും തന്നെ ചെയ്യാനായി കഴിയില്ല ഇപ്പോൾ അങ്ങനത്തെ ഒരു തിരക്കിൽ പെട്ട ഒരു ആംബുലൻസിന് വഴിയൊരുക്കിയ ഒരു പോലീസുകാരന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ താരമായി മാറുന്നത് സംഭവം നടന്നിട്ടുള്ളത് ഹൈദരാബാദിലാണ് ഈ ഒരു തിങ്കളാഴ്ച ഹൈദരാബാദിലെ ജീ പി യു ജംഗ്ഷനിൽ ഗതാഗത.

ജോലിയിൽ നിന്നിട്ടുണ്ടായിരുന്ന ബാബുജിയാണ് ആ ഒരു താരമായിട്ട് വരുന്നത് വൈകുന്നേരം ആറുമണിയായപ്പോൾ ജംഗ്ഷനിൽ വൻ ഗതാഗതക്കുരു ആയിരുന്നു കിലോമീറ്റർ നീളത്തിൽ തന്നെ ആ ഒരു സമയത്താണ് സൈറൺ മുഴക്കിക്കൊണ്ടുതന്നെ ആംബുലൻസ് വരുന്നത് തന്നെ ആ ഒരു പോലീസുകാരൻ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ആംബുലൻസിൽ ഉണ്ടായിരുന്ന ആളുടെ ജീവന് തന്നെ അപകടത്തിൽ ആകുമായിരുന്നു.

ആംബുലൻസിനു വഴി ഒരു പോലീസ് കോൺസ്റ്റബിൾ തന്നെ ജീ ബാബുജി ഓടിയത് 2 കിലോമീറ്റർ തന്നെ ദൂരമായിരുന്നു ആ പോലീസുകാരൻ ആംബുലൻസിന് മുൻപിൽ ഓടി മറ്റു വാഹനങ്ങളുടെ സൈഡ് ഒതുക്കുകയായിരുന്നു ആംബുലൻസിന് വഴി ഒരുക്കിയിട്ടുള്ളത് ആംബുലൻസിന് അകത്തിരുന്ന യുവാവ് തന്നെയാണ് ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ ഇട്ടിട്ടുള്ളത് അതിനുശേഷം തന്നെയാണ് ഇതിനെക്കുറിച്ച് പുറംലോകം അറിയാനായി തുടങ്ങുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.